തിരുവനന്തപുരം :- കേരള മെഡിക്കൽ ഡിസ്ട്രിബുട്ടേ ഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജി എസ് ടി -ഐ ടി അവയർ നെസ് ക്ലാസ്സ് ഡിസംബർ 6ന് വലിയശാല കാവിൽ കടവ് വ്യാപാ രി മന്ദിരത്തിൽ വച്ച് നടത്തും.അഡ്വക്കേറ്റ് ആദർശ് ചന്ദ്രൻ സെമിനാർ ക്ലാസ്സിന്റെ ഉദ്ഘാടനം നിർവഹിക്കും. ജി എസ് ടി ജോയിന്റ് കമ്മിഷണർ ശ്രുതി ജെ എസ് മുഖ്യ അതിഥി ആയിരിക്കും. അശോക് നാരായണൻ, മണികണ്ഠൻ നായർ തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്യും.
കെ എം ഡി എ ജില്ലാ സെക്രട്ടറി സുനിൽകുമാർ അറിയിച്ചു.

