കുടുംബ സംഗമം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുല്ലൂർ ർക്കോണം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലിയോട് ജംഗ്ഷനിൽ വച്ച് നടന്ന കുടുംബ സംഗമം ഡോക്ടർ.മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. Dcc എക്സിക്യൂട്ടീവ് അംഗം കൊല്ലിയോട് സത്യനേശൻ അധ്യക്ഷനായിരുന്നു. ശ്രീ. AT ജോർജ്EX MLA KPCC സെക്രട്ടറിDr. R. വത്സലൻ, Dcc ജനറൽ സെക്രട്ടറിമാരായ ബാബുക്കുട്ടൻ നായർ, അഡ്വ. മഞ്ചവിളാകം ജയൻ, പാറശ്ശാല സുധാകരൻ, മണ്ഡലം പ്രസിഡന്റ് ലിജിത്ത്, മുൻ മണ്ഡലം പ്രസിഡന്റ് മാരായ പെരുവിളരുവി, പവ തിയാൻവിള സുരേന്ദ്രൻ,V. അരുൺ വാർഡ് കമ്മിറ്റി ഭാരവാഹികളായ കേൻസി ലാലി, ഡേവിഡ്സൺ, ഷൈജു K ശമുവേൽ തുടങ്ങിയവർ സംസാരിച്ചു. സംഗമത്തിനോട് അനുബന്ധിച്ച്,30 മുതിർന്നവരെ ആദരിക്കുകയും, 40 രോഗികൾക്ക് ചികിത്സ ധനസഹായം നൽകുകയും വീട് നിർമ്മാണത്തിനായി2 പേർക്ക് സഹായം നൽകുകയും, നിർധനർക്ക് കിറ്റവിതരണം നൽകുകയും ചെയ്തു.
വിവിധ മേഖലയിലെ 20ലധികം പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു

You May Also Like

About the Author: Jaya Kesari