

തിരുവനന്തപുരം :- ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനം സ്വാമി മഹാ മണ്ഡലശ്വര് ആ നന്ദ വനം ഭാരത്ജി ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. എസ്. രാജാശേഖരൻ നായരുടെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ അരുൺ വേലായുധൻ സ്വാഗതം ആശംസിച്ചു. മുൻ മിസ്സോറാം ഗവർണർ കുമ്മനം രാജാശേഖരൻ, ടി പി സെൻ കുമാർ, എം എസ് ഭൂവന ചന്ദ്രൻ, ജെ ശരത് ചന്ദ്രൻ നായർ, എം ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
