എഛ് എൽ എൽ അവതരിപ്പിക്കുന്ന റെ സൊനൻ സ് മ്യൂസിക്കൽ നൈറ്റ്‌ &അവാർഡ് 2025 അനന്തപുരിയിൽ

തിരുവനന്തപുരം :- എച് എൽ എൽ ലൈഫ് കെയർ അവതരിപ്പിക്കുന്ന റെസൊ നൻസ് മ്യൂസിക്കൽ നൈറ്റ്‌ &അവാർഡ് 2025അനന്തപുരിയിൽ. ഓഗസ്റ്റ് 23ന് ടാഗൂർ തിയേറ്ററിൽ ആണ് അനന്തപുരിയെ ആനന്ദ പുരി ആക്കുന്ന ഈ മ്യൂസിക്കൽ നൈറ്റ്‌ അരങ്ങേറു ന്നത്. സിനിമ പിന്നണി ഗായകനും സംഗീതസംവിധായകനും ആയ ജോബ് കുര്യൻ, കൃഷ്ണ, എന്നിവർ ഈ സംഗീതനിശയിൽ പങ്കെടുക്കും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari