ആദരിച്ചു

കേരള പോലീസ് പെൻഷ നേഴ്സ് അസോസി യേഷനിലെ പോലീസ് എഴുത്തുകാരായ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്ര ട്ടറി ശ്രീ. കെ. രാജൻ, ശ്രീ. എം. പ്രഭാകരൻ, ശ്രീ. രാജമോഹ നൻ എന്നിവരെ കെ. പി. പി. എ കാട്ടാക്കട കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ വച്ചു സാമൂചിതമായി ആദരിക്കുകയുണ്ടായി.കാട്ടാക്കട എസ്. ബി. ഐ ഹാളിൽചേർന്ന ഈ സ്നേഹ കൂട്ടായ്മയിൽ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് തച്ചൻ കോട് വിജയൻ അധ്യക്ഷനായി.പ്രസിദ്ധ സാഹിത്യ നിരൂപകനും, പ്രേമുഖ മാധ്യമ പ്രവർത്തകനുമായ ഡോ :പി. കെ. രാജശേഖരൻപ്രസ്തുത യോഗം ഉൽഘാടനം ചെയ് തു. അദ്ദേഹം നമ്മുടെ എഴുത്തു കരെ പൊന്നാട ചാർത്തി ആദരിച്ചു… തിരുഃ ജില്ലാ വൈസ് പ്രസിഡന്റ് വി. ബാബുരാജ്, മലയിൻകീഴ് ജയചന്ദ്രൻ, നെയ്യാറ്റിൻകര സുരേഷ് തങ്കരാജ്, ഗാമാലിയൻ, മുതലായവർ ആശംസകൾ നേർന്നു സംസാരിച്ചു. എഴുത്തുകാരായ കെ. രാജൻ. എം. പ്രഭാകരൻ, രാജമോഹനൻ എന്നിവർ മറുപടി പ്രസംഗം നടത്തി.

You May Also Like

About the Author: Jaya Kesari