
തിരുവനന്തപുരം :- സ്റ്റാർട്ട് പ്പുകൾക്ക് കടലോളം അവസരങ്ങളുമായി ഹഡിൽ ഗ്ലോബൽ ഡിസംബർ 11മുതൽ 13വരെ കോവളം ലീല ഹോട്ടലിൽ നടക്കും. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ നേതൃ ത്വത്തിൽ നടക്കുന്ന ഹഡിൽ ഗ്ലോബൽ -2025ന് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോക ഒട്ടുക്കുള്ള 200ൽ അധികം നിക്ഷേപകർ എത്തുന്ന ഈ പരിപാടിയിൽ വൻ സംഭരകർ പങ്കെടുക്കും എന്ന് സംഘടകർ അറിയിച്ചു.
