ഉദ്ഘാടനം ചെയ്തു

കാരുണ്യ ഫിലിം സൊസൈറ്റി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ഉത്ഘാടനം ചെയ്യുന്നു. ഡോ:കെ. സുധാകരൻ, നിംസ് എം. ഡി. ഫൈസൽ ഖാൻ, പത്മശ്രീ ഓമനക്കുട്ടി ടീച്ചർ, വിളവൻകോഡ് എം. എൽ. എ.ഡോ:താരഹൈ കത്ബർട്ട്,കാരുണ്യ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ചലച്ചിത്ര നടി സോണിയ മൽഹാർ, തെക്കൻസ്റ്റാർ ബാദുഷ, കാരുണ്യ പ്രസിഡന്റ് പൂഴനാട് സുധീർ സമീപം

You May Also Like

About the Author: Jaya Kesari