സേർച്ച്‌ അക്കാദമിക കൂട്ടായ്മയുടെ പ്രവർത്തന ഉദ്ഘാടനവും, ശിൽപ്പശാലയും 16ന്

തിരുവനന്തപുരം :- സെർച്ച്‌ അക്കാദമിക കൂട്ടായ്മയുടെ പ്രവർത്തന ഉദ്ഘാടനവും, ശില്പശാലയും 16ന് ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തൈക്കാടു വച്ച് നടക്കും. ഉദ്ഘാടനം ഡോക്ടർ. ടി എം തോമസ് ഐസക്ക് നിർവഹിക്കും. ചടങ്ങിന് സ്വാഗതം ഡോക്ടർ സുദർശൻ ആശംസിക്കും. ഡോക്ടർ ജെ പ്രസാദിന്റെ ആദ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോക്ടർ ടി എം തോമസ് ഐസക് നിർവഹിക്കും. ശിൽപ്പശാലയിൽ വിവിധ വിഷയങ്ങൾ ചർച്ചകൾനടത്തും എന്ന് പ്രസിഡന്റ്‌ ഡോക്ടർ ശിവകുമാർ, സെക്രട്ടറി ഡോക്ടർ സുദർശൻ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari