തിരുവനന്തപുരം : ഗ്ലാസ്സ് ‘ലാൻഡും ഇറാ ഗ്ലാസ്സ് & പ്ലൈവുഡ്‌സും കൂടി ചേർന്ന് ഒരു പുതിയ ഷോറൂം അമ്പലത്തറ മിൽമ ഡയറിക്ക് എതിർവശം ലൂണാ ഡ്രൈവിംഗ് സ്‌കൂൾ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്നു. ഫെബ്രുവരി 15 ന് വൈകുന്നേരം എം പി ശശി തരൂർ ഉദ്ഘാടനം ചെയ്യും, കോവളം എം എൽ എ. എം വിൻസെന്റ് ഗ്ലാസ്സ് സെക്ഷൻ ഉദ്ഘാടനം നിർവഹിക്കും. ആധുനിക ഇന്റീരിയർ & എക്സ്റ്റീരിയർ പ്രൊഡക്‌ട് ആയി. ലൗവേഴ്സ് , ഫ്ലൂടെഡ് പാനൽ , 3D വേവ് ബോർഡ്സ് , എക്സ്റ്റീരിയർ ക്ലാഡിങ്‌സ് , ആർട്ടിഫിഷ്യൽ ഗ്രാസ് , എച് പി എൽ ഷീറ്റ്സ് , ഇന്റീരിയർ ഡെക്കറേറ്റീവ് ഐറ്റംസ് , എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. കൂടാതെ WPC ഫ്രെയിം WPC ഡോർസ് , FRP ഡോർസ് , PVC ഡോർസ് , കിച്ചൻ അക്സസ്സൊറീസ് , സാനിറ്ററി ഫിറ്റിംഗ്സ് , ഗ്ലാസ് , പ്ലൈവുഡ്‌സ് , F ബോർഡ്സ് മുതലായവയും ചെയ്യുന്നുണ്ട് എന്ന് മാനേജിങ് ഡയറക്ടർ ചേതൻ, ഗ്ലാസ് ഡീലർ എം. ഷിഹാബുദിൻ, മാനേജിങ് പാർട്ണർ എസ്. ഷിഹാസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു