തിരുവനന്തപുരം :- ഇശൽ സാംസ്‌കാരിക സമിതിയുടെ വി എം കുട്ടി പുരസ്‌കാരംപിന്നണി ഗായകൻ ജി വേണുഗോപാലിനു സമ്മാനിക്കുന്നതോടൊപ്പം ഇശൽ തേൻകണം എന്ന പേരിൽ മെഗാ മാപ്പിള ഗാനമേളയും നടക്കും.11ന് ശനിയാഴ്ച വൈകുന്നേരം 5മണിക്ക് കിഴക്കേക്കോട്ട ചിത്തിര തിരുനാൾ പാർക്കിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്എന്ന് ഇശൽ സാംസ്‌കാരിക സമിതി ഭാരവാഹികൾ അറിയിച്ചു.