ജയകേസരി വാർത്തയിൽ നഗരസഭയുടെ അടിയന്തിര നടപടി ശാന്തി കവാ ടത്തിലെ അടച്ചു പൂട്ടിയ വിറകു ശ് മ ശാനം തുറന്നു പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം :- ജയകേസരി ഓൺലൈൻ വാർത്ത യിൽക്കൂടിയും,നമസ്തെ കേരള ന്യൂസിൽ കൂടിയും ഏപ്രിൽ ഏഴാം തീയതി വളരെ പ്രാധാന്യം നൽകി പുറത്തു വിട്ട വാർത്തയിൽ നഗരസഭയുടെ നടപടിയിൽ ഒരു ബിഗ് സല്യൂട്ട്. തൈക്കാട് ശാന്തി കവാ ടത്തിലെ അടച്ചു പൂട്ടിയ വിറകു ശ് മ ശാനം ഏപ്രിൽ 12ന് തുറന്നു പ്രവർത്തനം തുടങ്ങി. ഇക്കുറി നഗരസഭ നേരിട്ടുള്ള നിയന്ത്രണത്തിൽ ആണ് വിറകു ശ് മ ശാ നം പ്രവർത്തിക്കുന്നത്. ഏപ്രിൽ 7ന് നഗര സഭയുടെ ക്രൂരത, തൈക്കാട് ശാന്തി കവാ ടത്തിലെ വിറകു ശ് മ ശാനം അടച്ചു പൂട്ടി എന്ന വാർത്ത വളരെ പ്രാധാന്യം നൽകി ജയകേസരി ഓൺലൈൻ, നമസ്തെ കേരളഎന്നിവയിൽ കൂടി വാർത്ത പുറത്തു വിട്ടിരുന്നു.

You May Also Like

About the Author: Jaya Kesari