Home
City News
കരുണാ ദ്രം ജീവകാരുണ്യ പദ്ധതി 13-ആ മത് എഡിഷൻ റംസാൻ മത മൈത്രി സന്ദേശദിനചാരണ പരിപാടി പ്രസ്സ് ക്ലബ് ഹാളിൽ നടന്നു. പ്രവാസി ബന്ധു ഡോക്ടർ എസ് അഹമ്മദ്, കലാ പ്രേമി ബഷീർ, പനച്ചമൂട് ഷാജഹാൻപീതാബരക്കുറുപ്പ്…. തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. യോഗത്തിൽ വീൽചെയറു കൾ, തയ്യൽ മെഷിനുകൾ തുടങ്ങിയവ വിതരണം ചെയ്തു. തുടങ്ങിയ പ്രമുഖർ പങ്കെടുത്തു