കേച്ചേരി ചൂണ്ടല്‍ വെട്ടുക്കാട് തെരുവ് നായ ആക്രമണം

ത്യശൂര്‍: കേച്ചേരി ചൂണ്ടല്‍ വെട്ടുക്കാട് തെരുവ് നായ ആക്രമണം. രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. രായമരയ്ക്കാര്‍ വീട്ടില്‍ ഹംസയുടെ മക്കളായ ഫായിസ ഫാത്തിമ(10), അസീം (അഞ്ച്) എന്നിവര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.കഴിഞ്ഞ ദിവസം വൈകീട്ട് 7.45 നാണ് സംഭവം. സ്വന്തം വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന കുട്ടികളെ തെരുവ് നായ അക്രമിക്കുകയായിരുന്നു.

You May Also Like

About the Author: Jaya Kesari