കേരള ബാങ്കിനെ നബാർഡ് ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തു

തിരുവനന്തപുരം :- കേരള ബാങ്കിനെ നബാർഡ് ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. 18000കോടി രൂപയിലധികം തുക ബാങ്കിന് വാ യ്പ്പവിതരണം ചെയ്തു. 2024-25 സാമ്പത്തിക വർഷം സഞ്ചിത നഷ്ടം പൂർണ്ണമായി നികത്തും. കാർഷികമേഖലയിൽ ബാങ്ക് മൊത്തം വാ യ്പ്പയിൽ 25%കാർഷിക. മേഖലയിൽ നൽകും. കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു. ഒരു ശതമാനം പലിശ നൽകുന്ന പദ്ധതി നടപ്പിലാക്കും. മാർച്ച്‌ 1മുതൽ നിക്ഷേപസമാഹര ണ യ്ജനം നടത്തും. പത്ര സമ്മേളനത്തിൽ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ്‌ എം കെ കണ്ണൻ, വി രവീന്ദ്രൻ, ചെയർമാൻ ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari