കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം :- കേരള സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് അപ്പോളോ ഡിമോരോയിൽ തുടക്കമായി. സംഘടന ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ആ സീഫിന്റെ ആദ്യക്ഷതയിൽ കൂടിയ സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ലേബർ കമ്മിഷണർ വാസുകി മുഖ്യ അതിഥി ആയിരുന്നു.തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി എസ് മുരുകൻ തേവർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഐഡി കാർഡ് വിതരണം നടന്നു. ചെറുകിട കച്ചവടക്കാരുടെ പ്രശ് ന ങ്ങളും അതിനുള്ള പരിഹാരവും എന്ന വിഷയത്തിൽ ചർച്ചകൾ നടന്നു. ചടങ്ങിൽ നറുക്കെടുപ്പിൽ വിജയികൾ ആയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

You May Also Like

About the Author: Jaya Kesari