കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുരസ്കാര വിതരണവും റിപ്പോർട്ട്‌ പ്രകാശനവും

തിരുവനന്തപുരം : ജൈവവൈവിധ്യത്തിന് മുഖ്യധാരാ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വികസന പരിപാടി
ഒക്ടോബർ 7ന്
ശങ്കരനാരായണൻ തമ്പി ഹാൾ,
വൈകുന്നേരം 5.30 മുതൽ 8.00 വരെ
കേരള നിയമസഭയിൽ വച്ചു നടക്കും
കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാര വിതരണം,
കേരള സംസ്ഥാന ജൈവവൈവിധ്യ ആസൂത്രണ കർമ്മ പദ്ധതി – പ്രകാശനം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ 20 വർഷങ്ങൾ-റിപ്പോർട്ട് പ്രകാശനം,
കേരള നിയമസഭാ സാമാജികരുമായി സമ്പർക്ക സദസ്സ് ജൈവവൈവിധ്യ ഭേദഗതി നിയമം, പരിഷ്‌കരിച്ച കേരള സംസ്ഥാന ജൈവവൈവിധ്യ ആസൂത്രണ കർമ്മ പദ്ധതി എന്നീവിഷയങ്ങളിൽ
നിയമസഭാ സമാജികർ, ബിഎംസി അംഗങ്ങൾ, അവാർഡ് ജേതാക്കൾ, സംരക്ഷക കർഷകർ, ജൈവവൈവിധ്യ ക്ലബ് അംഗങ്ങൾ, അധ്യാപകർ, ഗവേഷകർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും എന്ന് പത്രസമ്മേളനത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. അനിൽകുമാർ അറിയിച്ചു, മെമ്പർ സെക്രട്ടറി വി ബാലകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് സിജു ജേക്കബ്, ടെക്നിക്കൽ ഓഫീസർ ജിജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

You May Also Like

About the Author: Jaya Kesari