കേരള ക്ഷേത്രസംരക്ഷണ സമിതി.സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം രാമ കൃഷ്ണ ആശ്രമം ആഗോള അധ്യക്ഷൻ പൂജനീയ ശ്രീമദ് സ്വാമി ഗൗതമാനന്ദജി മഹാരാജ് നിർവഹിച്ചു. ജനറൽ കൺവീനർ ജി. കെ. സുരേഷ് ബാബു ലോഗോ അദ്ദേഹത്തിന് നല്കി.സ്വാമി മോക്ഷ വൃതാനന്ദ ജി,ജോയിന്റ് ജനറൽ കൺവീനർ ഷാജു വേണുഗോപാൽ,മാതൃസമിതി സംസ്ഥാന സെക്രട്ടറി ശ്രീമതി ലക്ഷ്മി പ്രിയ, ജില്ലാ പ്രസിഡന്റ് ശ്രീമതി ജയശ്രീ ഗോപാലകൃഷ്ണൻ, സമിതി ജില്ലാ സെക്രട്ടറി എസ്. അനിൽകുമാർ, വട്ടിയൂർകാവ് താലൂക് അധ്യക്ഷൻ ബാബു ജി, സെക്രട്ടറി ഞാറമൂട് ഉദയൻ ജി, സമിതി അംഗം കമലാസനൻ ജി പങ്കെടുത്തു.