മഹാമണ്ഡലേശ്വർ ആയി ഈ കുംഭമേളയിൽ അഭിഷിക്തനായ സന്യാസിവര്യൻ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് തിരുവനന്തപുരത്തു എത്തുന്നു

തിരുവനന്തപുരം : ഭാരതത്തിലെ പ്രാചീനമായ ജുനാ അഗാഡയിലെ മഹാമണ്ഡലേശ്വർ ആയി തെരഞ്ഞെടുക്കപ്പെട്ട പൂജനീയ സ്വാമി ആനന്ദവനം ഭാരതി മഹാരാജും മറ്റു സന്യാസിശ്രേഷ്‌ഠന്മാരും കേരളം സന്ദർശിക്കുകയാണ്. സന്ദർശന ത്തിന്റെ ഭാഗമായി 21-ാം തീയതി തിരുവനന്തപുരം കോട്ടയ്ക്കം ലെവി ഹാളിൽ വച്ച് നടത്തുന്ന പൗരസ്വീകരണം സ്വാമി ഏറ്റുവാങ്ങുകയാണ്. ഈ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവർകളാണ്. പൊതുപരി പാടിക്ക് ശേഷം പൂജനീയ സ്വാമി ആനന്ദവനം ബനം ഭാരതി മഹാരാജും മറ്റു സന്യാസി ശ്രേഷ്‌ഠന്മാരും പൊതുജനങ്ങൾക്ക് ദർശനവും അനുഗ്രഹവും നൽകുന്നതാണ് എന്ന് പത്രസമ്മേളനത്തിൽ
സ്വാമി രാജവൈദ്യൻ മോഹൻ ലാൽ,
റാണി മോഹൻദാസ്, വി.പി. അഭിജിത്ത്,
ജയശ്രീ ഗോപാലകൃഷ്ണൻ,
അഡ്വ. കേശവീയം എസ്. ഷിബുകുമാർ അറിയിച്ചതാണിത്

You May Also Like

About the Author: Jaya Kesari