ചാല സഭാപതി തെരുവിൽ കൂട്ടി യിട്ടിരുന്ന ചപ്പു ചവറുകൾക്ക് അർദ്ധ രാത്രിയിൽ തീപിടിത്തം ഉണ്ടായി. വെളുപ്പിന് 4.30മണിയോടെ യാണ് തീയും, പുകയും ആളി പടർന്നത്. സ്ഥലത്തു ണ്ടായിരുന്നവർ പോലീസിനെയും, ഫയർ ഫോഴ്‌സിനെയും വിവരം അറിയിച്ചു. ഫയർ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.