പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് രഹസ്യ ക്രാമറ ഉപയോഗിച്ച് വിഷ്വൽ എടുക്കാൻ ശ്രമിച്ച ആൾ പിടിയിൽ

രാജസ്ഥാൻ സ്വദേശി സുരേന്ദ്ര ഷാ യെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണാടിയിൽ ലൻസ് പിടിപ്പിച്ചാണ് ഇയാൾ വീഡിയോ എടുക്കാൻ ശ്രമിച്ചത്.
കുടുംബ സമേതം 4 പേെരായിട്ടാണ് ഇയാൾ ക്ഷേത്രത്തിൻ എത്തിയത്.കുടുംബത്തോടപ്പം ക്ഷേത്ര ദർശനത്തിനായി എത്തിയത് എന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞത്

You May Also Like

About the Author: Jaya Kesari