തൃശൂരില്‍ വൻ കവര്‍ച്ച

ത്യശൂർ: മണ്ണുത്തി ദേശിയപാതയില്‍വച്ച്‌ എടപ്പാള്‍ സ്വദേശിയുടെ 75 ലക്ഷം കവർന്നു. ബെംഗളൂരുവില്‍ നിന്ന് കാർ വിറ്റ പണവുമായി സ്വകാര്യ ബസിലാണ് എടപ്പാള്‍ സ്വദേശി മുബാറക്ക് വന്നിറങ്ങിയത്.ശൂർ: മണ്ണുത്തി ദേശിയപാതയില്‍വച്ച്‌ എടപ്പാള്‍ സ്വദേശിയുടെ 75 ലക്ഷം കവർന്നു. ബെംഗളൂരുവില്‍ നിന്ന് കാർ വിറ്റ പണവുമായി സ്വകാര്യ ബസിലാണ് എടപ്പാള്‍ സ്വദേശി മുബാറക്ക് വന്നിറങ്ങിയത്.മെഡിക്കല്‍ ഷോപ്പിന്റെ വശത്തായി പണമടങ്ങിയ ബാഗ് വച്ചതിന് ശേഷം ശുചിമുറിയിലേക്ക് പോയ സമയത്ത് ഒരാള്‍ വന്ന് ബാഗ് എടുക്കുകയായിരുന്നു. പെട്ടെന്ന് മുബാറക് ഓടിവന്നു തടയാൻ ശ്രമിച്ചുവെങ്കിലും പണമടങ്ങിയ ബാഗുമായി സംഘം കടന്നുകളയുകയുമായിരുന്നു. ഇന്നോവ കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്.

You May Also Like

About the Author: Jaya Kesari