



തിരുവനന്തപുരം :- കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പോലീസ് ട്രെയിനിങ് കോളേജ് ആ ഡിറ്റോറിയത്തിൽ സെമിനാർ നടന്നു. ഉദ്ഘാടനം മുൻ ഡി ജി പി ജേക്കബ് പുന്നൂസ് നിർവഹിച്ചു.
മാധ്യമപ്രവർത്തകർ ആയ നികേഷ് കുമാർ, മാർഷൽ, ആർ പാർവതി ദേവി, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
