ഇന്ത്യയിലെ എംഎസ്എംഇകള്‍ക്ലീന്‍എനര്‍ജിയിലേക്ക്:ശില്‍പശാലസംഘടിപ്പിച്ചു

തിരുവനന്തപുരം:സൂക്ഷ്മ,ചെറുകിട,ഇടത്തരംസംരംഭങ്ങള്‍ക്കായുള്ള(എംഎസ്എംഇ)ആഗോളദിനത്തോട്അനുബന്ധിച്ച്വേള്‍ഡ്റിസോഴ്‌സസ്ഇന്‍സ്റ്റിറ്റ്യൂട്ട്ഇന്ത്യയും(ഡബ്ലിയുആര്‍ഐഐ)ഇന്‍സ്റ്റിറ്റ്യൂട്ട്ഫോര്‍സസ്‌റ്റൈനബിള്‍കമ്യൂണിറ്റീസും(ഐഎസ്സി)ചേര്‍ന്ന് ഇന്ത്യയിലെ എസ്എംഇകള്‍ ക്ലീന്‍എനര്‍ജിയിലേക്കുമാറുന്നതിനെകുറിച്ച്ശില്‍പശാലസംഘടിപ്പിച്ചു.സമ്പദ്ഘടനയ്ക്കുംസുസ്ഥിരവികസനത്തിനുംവേണ്ടിഈമേഖലനല്‍കുന്നനിര്‍ണായകസംഭാവനകളെകുറിച്ച്പൊതുജനഅവബോധംവളര്‍ത്താനാണ്ആഗോളതലത്തില്‍ഈദിനംആചരിക്കുന്നത്.

ചെറുകിടബിസിനസുകള്‍ക്ലീന്‍എനര്‍ജിയിലേക്കുമാറുന്നതിന്സഹായകരമായസാങ്കേതികവിദ്യയുംസാമ്പത്തികപിന്തുണയുംലഭ്യമാക്കുന്നതിനെസംബന്ധിച്ചഏകദിനശില്‍പശാലയോടനുബന്ധിച്ച്ഒരുവിദഗ്ധപാനല്‍ചര്‍ച്ചയുംസംഘടിപ്പിക്കുകയുണ്ടായി.തൊഴിലവരസങ്ങളുംവരുമാനമാര്‍ഗങ്ങളുംസംബന്ധിച്ചപുതിയമേഖലകള്‍തുറന്നുനല്‍കുന്നഈമാറ്റത്തിന്എങ്ങനെതുടക്കംകുറിക്കാംഎന്ന്ഇവിടെചര്‍ച്ചനടത്തി.

മുഖ്യപ്രഭാഷണംനടത്തികൊണ്ട്ഉയര്‍ന്നവൈദഗ്ധ്യമുള്ളതുംഊര്‍ജത്തിന്റെശുദ്ധമായരൂപങ്ങളിലേക്ക്മാറുന്നതിന്ഏറ്റവുംകുറഞ്ഞനിക്ഷേപംആവശ്യമുള്ളതുമായഇന്ത്യയുടെഎംഎസ്എംഇമേഖലയെബ്യൂറോഓഫ്എനര്‍ജിഎഫിഷ്യന്‍സിഡയറക്ടര്‍ജനറല്‍അഭയ്ബക്രെപ്രശംസിച്ചു.തങ്ങളെസംബന്ധിച്ചിടത്തോളം,എംഎസ്എംഇമേഖലയ്ക്കാണ്മുന്‍ഗണന,എസ്എംഇമേഖലയ്ക്കായിതങ്ങള്‍ചെയ്യുന്നതെന്തുംശുദ്ധമായഊര്‍ജത്തിലേക്കുള്ളഇന്ത്യയുടെമാറ്റത്തെരൂപപ്പെടുത്തുമെന്ന്തങ്ങള്‍വിശ്വസിക്കുന്നുവെന്ന്അദ്ദേഹംഅഭിപ്രായപ്പെട്ടു.

വിശാലമായഅര്‍ത്ഥത്തില്‍ഇന്ത്യയിലെചെറുകിടബിസിനസിനായിസാങ്കേതികവിദ്യയുംസാമ്പത്തികപിന്തുണയുംലഭ്യമാണെന്ന്സാങ്കേതികവിദ്യാപാനലിന്റെമോഡറേറ്ററായഐഎസ്സിഇന്ത്യകണ്‍ട്രിഡയറക്ടര്‍വിവേക്ആധിയപറഞ്ഞു.എന്നാല്‍എംഎസ്എംഇമേഖലയിലെവിവധവിഭാഗങ്ങള്‍ക്ക്പ്രത്യേകംഅനുസൃതമായരീതിയില്‍ഇവലഭ്യമല്ലെന്നുംഅദ്ദേഹംപറഞ്ഞു.

കഴിഞ്ഞഒരാഴ്ചയായികേന്ദ്രസര്‍ക്കാരിന്റെടെക്‌നോളജിഇന്‍ഫര്‍മേഷന്‍അസസ്സ്‌മെന്റ്ഫോര്‍കാസ്റ്റിങ്കൗണ്‍സിലുമായി(ടിഐഎഫ്എസി)ചേര്‍ന്നുകൊണ്ട്ഡബ്ലിയുആര്‍ഐഇന്ത്യയുംഐഎസ്സിയുംസംയുക്തമായിസംഘടിപ്പിക്കുന്നഒരാഴ്ചത്തെഇന്നവേറ്റീവ്ക്ലീന്‍എനര്‍ജിടെക്‌നോളജിപ്ലാറ്റ്‌ഫോമിന്റെ(ഐ-സെറ്റ്)അവതരണവുംശില്‍പശാലയോട്അനുബന്ധിച്ചുനടത്തി.ഇന്ത്യയിലെചെറുകിടവ്യവസായമേഖലകളില്‍അവയ്ക്കുഅനുയോജ്യമായഹരിതോര്‍ജ്ജംഉപയോഗിക്കുന്നത്പ്രോല്‍സാഹിപ്പിക്കാനാണ്ഇതിലൂടെലക്ഷ്യമിടുന്നത്.ചെറുകിടബിസിനസുകള്‍ക്ക്ഓരോമേഖലയിലുംനേരിടേണ്ടിവരുന്നവ്യത്യസ്തമായവെല്ലുവിളികള്‍തിരിച്ചറിയുന്നതിനുംസംസ്ഥാന,ദേശീയതലങ്ങള്‍ക്കുംഅപ്പുറംഅവയ്ക്ക്പരിഹാരംനിര്‍ദേശിക്കുവാനുംഈപ്ലാറ്റ്‌ഫോമിലൂടെസാധ്യമാവുമെന്നാണ്ഉദ്ദേശിക്കുന്നുണ്ട്.

വ്യത്യസ്തക്ലസ്റ്ററുകള്‍കേന്ദ്രീകരിച്ചുകൊണ്ട്രാജ്യത്ത്ആരംഭിക്കുന്നഐ-സെറ്റ്പ്രത്യേകക്ലസ്റ്ററുകളില്‍സംരംഭകര്‍പരീക്ഷിക്കുന്നസംവിധാനങ്ങളില്‍ശ്രദ്ധകേന്ദ്രീകരിക്കും.ഇതിനുതുടക്കംകുറിച്ചുകൊണ്ട്തമിഴ്‌നാട്ടിലെതിരുപൂരില്‍അവിടെയുള്ളടെക്‌സ്‌റ്റൈല്‍ക്ലസ്റ്ററില്‍ആവശ്യമായസംവിധാനങ്ങളുംകേരളത്തിലെകൊച്ചിയില്‍സ്ഥലപരിമിതിനേരിടുന്നഭക്ഷ്യസംസ്‌ക്കരണ,സീഫുഡ്ക്ലസ്റ്ററുകള്‍ക്ക്ആവശ്യമായസംവിധാനങ്ങളുംപരിഗണിക്കും.മറ്റുരണ്ട്റോഡ്‌ഷോകള്‍ഗുജറാത്തിലെഅഹമ്മദാബാദിലുംഹരിയാനയിലെകര്‍ണാലിലുമായിരിക്കും.കെമിക്കലുകളുമായുംഡൈക്ലസ്റ്ററുകളുമായുംബന്ധപ്പെട്ടുംമരവുംഅതിന്റെഉപോല്‍പന്നങ്ങളുമായുംബന്ധപ്പെട്ടുംഉള്ളപരിഹാരങ്ങളാവുംഇവിടങ്ങളില്‍പരിഗണിക്കുക.

ഐ-സിഇടിയുടെടെക്‌നോളജിറോഡ്‌ഷോയിലെവിജയിയായിടെയ്‌ലര്‍മേഡ്റിന്യൂവബിള്‍സ്ലിമിറ്റഡിപെ(ടിആര്‍എല്‍)തിരഞ്ഞെടുത്തു.ഊര്‍ജ്ജഉപഭോഗംഗണ്യമായികുറച്ചുകൊണ്ട്സീറോംമാലിന്യഡിസ്ചാര്‍ജ്മാനുഫാക്ചറിംഗ്സൗകര്യങ്ങള്‍ലഭ്യമാക്കുന്നസാങ്കേതികവിദ്യയായടിആര്‍എല്‍റെയിന്‍ആണ്ടിആര്‍എല്‍പ്രദര്‍ശിപ്പിച്ചത്.ഭക്ഷണം,രാസവസ്തുക്കള്‍,തുണിത്തരങ്ങള്‍തുടങ്ങിയമേഖലകളിലുടനീളംമാലിന്യങ്ങളുംഹരിതഗൃഹവാതകങ്ങളുംകുറയ്ക്കുന്നതിന്ഇതുസഹായിക്കും.കമ്പനിയെപ്രതിനിധീകരിച്ച്ടിആര്‍എല്‍ചെയര്‍മാനുംമാനേജിംഗ്ഡയറക്ടറുമായധര്‍മേന്ദ്രഗോര്‍അവാര്‍ഡ്ഏറ്റുവാങ്ങി.

പ്രവര്‍ത്തനക്ഷമതയുംഉല്‍പ്പാദനക്ഷമതയ്ക്കുംപുറമെക്ലീന്‍ടെക്‌നോളജിയുമായിബന്ധപ്പെട്ടവെല്ലുവിളികള്‍നേരിടുന്നതിനുംഐ-സെറ്റ്പിന്തുണനല്‍കും.താല്‍പര്യമുള്ളനിക്ഷേപകര്‍,ഉപഭോക്താക്കള്‍,പങ്കാളികള്‍എന്നിവരുമായിചേര്‍ന്നുകൊണ്ടാവുംഇത്തരത്തിലുള്ളപദ്ധതികള്‍ആവിഷ്‌കരിക്കുക.

മാക്അര്‍തര്‍ഫൗണ്ടേഷന്‍ഇന്ത്യാഓഫിസ്ഡെപ്യൂട്ടിഡയറക്ടര്‍ജര്‍ണയില്‍സിങ്,ഡബ്ലിയുആര്‍ഐഇന്ത്യസിഇഒഡോ.ഒപിഅഗര്‍വാള്‍തുടങ്ങിയവര്‍ശില്‍പശാലയില്‍പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × 5 =