നവരാത്രി സാഹിത്യ സമ്മേളനവും, സമ്മാനവിതരണവും നടത്തി

തിരുവനന്തപുരം :-പൂജപ്പുര സരസ്വതി മണ്ഡപം നവരാത്രി ആഘോഷത്തിന്റെ ആറാം ദിനം നവരാത്രി സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ ആകാശ വാണി &ദൂരദർശൻ ഡയറക്ടർ എസ് രാധാ കൃഷ്ണൻ നിർവഹിച്ചു. തുടർന്നു പ്രഭാഷണവും നടന്നു. രാധാകൃഷ്ണനെ സരസ്വതിമണ്ഡപം ട്രഷറർ പൊന്നാട യും ഉപഹാരവും നൽകി ആദരിച്ചു. തുടർന്ന് കലാ മാത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും, സർട്ടിഫിക്കറ്റ്,എന്നിവ വിതരണം ചെയ്തു.
ചടങ്ങിൽസതീഷ് പൂജപ്പുര, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

You May Also Like

About the Author: Jaya Kesari