ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക് നോളജിയിൽ പുതിയ “രോഗി സൗഹൃദ വെബ്പോർട്ടൽ “പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം : ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ പുതിയ രോഗി സൗഹൃദ വെബ്പോർട്ടൽ ആരംഭിച്ചു. ആശുപത്രിസേവന ങ്ങൾക്ക് സൗകര്യം എളുപ്പം ആക്കുന്ന തരത്തിൽ ആണ് ഈ സംവിധാനം സജ്ജീ കരിച്ചിട്ടുള്ളത്. ആശുപത്രിയിൽ ആദ്യമായി എത്തുന്ന രോഗികൾക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാൻ ഇത്‌ മൂലം കഴിയും. ഓൺലൈൻ പേയ്‌മെന്റ്, ഡിസ്ചാർജ് സമ്മറി, പരിശോധന റിപ്പോർട്ടുകൾ, ഡോക്ടറുടെ കുറുപ്പടികൾ തുടങ്ങിയവ ഇതിലൂടെ ചെയ്യാം. Https//patientportal.sctimst.ac.in എന്ന ഗൂഗിൾ play സ്റ്റോറിൽ കൂടി ഇതിന്റെ സേവനംലഭ്യ മാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 4 =