കണ്ണൂരില്‍ നവവധുവിനെ ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തളിപ്പറമ്പ്: കണ്ണൂരില്‍ നവവധുവിനെ ഭർതൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്ബ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തില്‍പുരയില്‍ നിഖിതയെ (20) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭർത്താവ് വൈശാഖിന്‍റെ പറശിനിക്കടവ് നണിശേരിയിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞവർഷം ഏപ്രില്‍ ഒന്നിനായിരുന്നു ഇവരുടെ വിവാഹം. തളിപ്പറമ്ബിലെ സ്വകാര്യ നഴ്‌സിംഗ് കോളജില്‍ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത.

You May Also Like

About the Author: Jaya Kesari