Home
City News
പൂജപ്പുര പരീക്ഷ ഭവൻ എസ് ബി ഐ യിൽ ഓണം ആഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. ബ്രാഞ്ച് മാനേജർ ഗോപകുമാർ എസ് അഞ്ചു തിരി യിട്ട നിലവിളക്കിലെ ഭദ്ര ദീപം തെളിയിച്ചതോടെ ആണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം ആയത്. മാനേജർ എല്ലാ മാന്യ സഹകാരികൾക്കും ഓണം ആശംസകൾ നേർന്നു.