ആറ്റുകാൽ അമ്മ വിളിച്ചാലെ ആ തിരു നടയിൽ നിൽക്കാൻ പറ്റുകയുള്ളു “

ക്ഷിപ്ര പ്രസാദിനിയും, ഐശ്വര്യ വരദാ യിനിയും ആയ ആറ്റുകാൽ അമ്മയുടെ, ഭഗവതിയുടെ പൊങ്കാല ഉത്സവം 2026വർഷം ഫെബ്രുവരി 23ന് തുടങ്ങി മാർച്ച്‌ 4ന് അവസാനിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾ ആണ് ഈ കാല യളവിൽ ആറ്റുകാൽ ക്ഷേത്രത്തിൽ എത്തി അമ്മയെ ദർശിച്ചു പുണ്യം നേടിയത്. ആറ്റുകാൽ അമ്മയുടെ അനുഗ്രഹം കൊണ്ട് കഴിഞ്ഞ 21വർഷക്കാലം അമ്മയുടെ തിരുനടയിൽ മീഡിയ കോർഡിനേറ്റർ ആയി പ്രവർത്തിക്കാൻ അവസരവും, അനുഗ്രഹവും എനിക്ക് ലഭിച്ചിട്ടുണ്ട്.ലക്ഷക്കണക്കിന് ഭക്ത ജനങ്ങളുടെ വിവിധ സംശയങ്ങൾ ദുരീകരിക്കുന്നതിനും, അവർക്കു ദേവി ദർശനം സുഗമം ആക്കുന്നതിനും വേണ്ടിഉള്ള പ്രവർത്തനങ്ങൾ കാര്യക്ഷമ മായി നടത്തിയത് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം ആണെന്ന് വിശ്വസിക്കുന്നു. “അമ്മ വിളിച്ചാൽ മാത്രമേ ആ തിരു നടയിൽ നിൽക്കാൻ പറ്റുകയുള്ളു “…… ആറ്റുകാൽ അമ്മേ ശരണം ”

You May Also Like

About the Author: Jaya Kesari