കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന് തുടക്കം
തിരുവനന്തപുരം :- കേരള സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് അപ്പോളോ ഡിമോരോയിൽ തുടക്കമായി. സംഘടന ജില്ലാ പ്രസിഡന്റ് മുഹമ്മദ് ആ സീഫിന്റെ ആദ്യക്ഷതയിൽ കൂടിയ സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ലേബർ കമ്മിഷണർ വാസുകി മുഖ്യ…
Read More »സൈക്കിള്‍ ടയര്‍ പമ്പില്‍ കഞ്ചാവ് കടത്തിയ നാല് യുവാക്കള്‍ പിടിയിൽ
സൈക്കിള്‍ ടയര്‍ പമ്പില്‍ കഞ്ചാവ് കടത്തിയ നാല് യുവാക്കള്‍ പിടിയില്‍. അങ്കമാലിയില്‍ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റാഖിബുല്‍ മൊല്ല(21), സിറാജുല്‍ മുന്‍ഷി(30), റാബി(42), സെയ്ഫുല്‍ ഷെയ്ഖ്(36) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നെടുമ്ബാശ്ശേരി പൊലീസും…
Read More »ഏകലവ്യ 2025 പുരസ്കാരം ഡോ. സുജാത സായ്ക്ക്
തിരുവനന്തപുരം: ജീവിതശൈലിയുണ്ടായ അനാരോഗ്യകരമായ മാറ്റം ചെറുകുടല്‍, പാന്‍ക്രിയാസ്, ലിവര്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറിന്റെ തോത് വര്‍ദ്ധിക്കുവാന്‍ കാരണമായെന്ന് പ്രമുഖ കാന്‍സര്‍ സര്‍ജന്‍ രുദ്ര പ്രസാദ് ആചാര്യ. കോവളത്ത് നടന്ന കാന്‍സര്‍ സര്‍ജന്മാരുടെ അന്താരാഷ്ട്ര ദ്വിദിന ഉച്ചകോടിയുടെ സമാപന ദിനത്തില്‍ നടന്ന…
Read More »കോളിളക്കം സൃഷ്‌ടിച്ച വാർത്ത -ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണ്ണം മണൽ കൂനയിൽ
തിരുവനന്തപുരം :- ജയകേസരി പുറത്തുവിട്ട ഏറെ കോളിളക്കം സൃഷ്‌ടിച്ച വാർത്തയിൽ താത്കാലിക സമാപ് തം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണ്ണം ക്ഷേത്രത്തിനകത്തെ മണൽ കൂനയിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ആണ് 13പവനിലധികം വരുന്ന സ്വർണ്ണദണ്ട് കാണാതായത്. സ്വർണ്ണം…
Read More »ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണ്ണം കാണാതായ സംഭവം -ഗുരുതര സുരക്ഷ പിഴവ് – സ്ട്രോങ്ങ് റൂമിനു മുന്നിൽ സി സി ടി വി ക്യാമറ ഇല്ല -സെ ക്യുരിറ്റിയും ഇല്ല – ഓടുകൾ തകർന്ന നിലയിൽ
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- കഴിഞ്ഞ ദിവസം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും 13പവന്റെ സ്വർണ്ണം ദണ്ട് കാണാതായ സംഭവത്തിൽ ക്ഷേത്ര അധികൃതർക്ക് ഗുരുതര സുരക്ഷ പിഴവ് ഉണ്ടായതായി പോലീസിന്റെ വിലയിരുത്തൽ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുക്കിലും,…
Read More »കാണാതായ സ്വർണ്ണം വീണ്ടെടുത്തു കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണം – കേരള ക്ഷേത്ര സംരക്ഷണസമിതി
ശ്രീ പത്മനാഭ സ്വാമിയുടെ സ്വത്തും സമ്പത്തും അദ്ദേഹത്തിന്റെ മാത്രം. നഷ്ടപെട്ട സ്വർണ്ണം വീണ്ടെടുക്കാനും കുറ്റക്കാരെ കണ്ടെത്താനും ഊർജിതമായ പഴുതടച്ച അന്വേഷണം ആവശ്യമാണ്. കുറ്റക്കാരെ മാതൃക പരമായി ശിക്ഷിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെടുന്നു.
Read More »ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും ലക്ഷങ്ങളുടെ സ്വർണ്ണം കാണാനില്ല
(അജിത് കുമാർ. ഡി ) ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും 10ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണം കാണാതായി.ഓഫീസ് മുറിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന സ്വർണ്ണം ആണ് കാണാതായിരിക്കുന്നത്. ക്ഷേത്രകവാടം നിർമ്മിക്കുന്നതിനായി സ്വർണ്ണം സംഭാവന ആയി കിട്ടിയിരുന്നു. അതിൽ നിന്നാണ് സ്വർണ്ണം നഷ്ടപെട്ടിരിക്കുന്നത് എന്നാണ് അറിയുന്നത്….
Read More »ഡോ കെ വാസുകി ഐഎഎസിന്റെ പുസ്തകം പ്രകാശം ചെയ്തു
തിരുവനന്തപുരം; സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി രചിച്ച എന്റെ ‘സ്കൂൾ ഓഫ് ലൈഫ് എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്തെ കേസരിയിൽ വെച്ച് നടന്ന ചടങ്ങിൽ വാസുകി പ്രളയ സമയത്ത് തിരുവനന്തപുരം കളക്ടർ ആയിരിക്കെ ഉണ്ടായിരുന്ന…
Read More »ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “
പൂജപ്പുര നേതാജിറോഡിൽ അമ്മഞ്ചേരി വസതിയിൽ താമസം ജീനാ ജിത് (58)ന്റെ ദേഹവിയോഗത്തിൽ ജയകേസരി ഗ്രൂപ്പിന്റെ ദുഃഖം രേഖപ്പെടുത്തുകയും,പരേതയുടെ പുണ്യ ആത്മാവിന് നിത്യ ശാന്തി നേരുകയും ചെയ്യുന്നു…… ചീഫ് എഡിറ്റർ
Read More »