ഇന്ത്യൻ ഗാരേജ് കമ്പനി ലുലു മാളിൽ പുതിയ സ്റ്റോർ തുറന്നു

തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ഫാസ്റ്റ് ഫാഷൻ ഡി 2 സി ബ്രാൻഡുകളിലൊന്നായ ഇന്ത്യൻ ഗാരേജ് കമ്പനി തിരുവനന്തപുരം ലുലു മാളിൽ പുതിയ സ്റ്റോർ തുറന്നു. കൊച്ചി ലുലു മാൾ, പൂനെ അമനോര മാൾ എന്നിവിടങ്ങളിൽ സ്റ്റോറുകൾ ആരംഭിച്ച ശേഷമാണ് ഇന്ത്യൻ ഗാരേജ്…

Read More »

അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ പൊതുസമ്മേളനം നടന്നു

തിരുവനന്തപുരം :- അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്ന് (26-4-25) നു പൊതുസമ്മേളനം നടന്നു. ഹിന്ദു മഹാ സമ്മേളനത്തിന്റെ ജനറൽ കൺവീനർ ശരത്ചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ദേശീയ സംയോജകൻ പ്രജ്ഞ പ്രവാഹ് ജെ. നന്ദകുമാർ ഭദ്രദീപം…

Read More »

ജയകേസരിയുടെ വിവാഹമംഗള ആശംസകൾ

Read More »

മാന്‍ കാന്‍കോറിന്റെ കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് യൂറോപ്യന്‍ ബിഎസ്ബി ഇന്നവേഷന്‍ പുരസ്‌കാരം

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ മുന്‍നിര കമ്പനി മാന്‍ കാന്‍കോര്‍ വികസിപ്പിച്ചെടുത്ത കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് 23-മത് യൂറോപ്യന്‍ ബിഎസ്ബി ഇന്നവേഷന്‍ പുരസ്‌കാരം. താരന്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്യൂരാകാന് ഫലപ്രാപ്തി നല്‍കുന്ന പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിഭാഗത്തിലാണ് അവാര്‍ഡ്…

Read More »

മാധ്യമങ്ങളുടെ ഹിന്ദു വിരുദ്ധ അജണ്ട -സെമിനാർ നടന്നു

തിരുവനന്തപുരം :- അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ നാലാം ദിനമായ ഇന്ന് മാധ്യമങ്ങളുടെ ഹിന്ദു വിരുദ്ധ അജണ്ട എന്ന വിഷയത്തിൽ സെമിനാർ നടന്നു. സെമിനാറിന്റെ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ ആയ ഷാജൻ സ്‌കാറി യ നിർവഹിച്ചു. ഹിന്ദു സംഘടിത മല്ലാത്തതാണ് ഹിന്ദു വിരുദ്ധ…

Read More »

നാഷണൽ എഡ്യൂക്കേഷൻ പോളിസി- സെമിനാർ നടന്നു

തിരുവനന്തപുരം : – അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൻ്റെ നാലാം ദിവസമായ 26 ന് രാവിലെ നാഷണൽ എഡ്യൂക്കേഷൻ പോളിസിയെ സംബന്ധിച്ചുള്ള സെമിനാർ നടന്നു. നാടിൻ്റെ പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ടുള്ളതാണ് ഏതൊരു നാടിന്റെയും വിദ്യാഭ്യാസനയമെന്ന് കേരള യൂണിവേഴ്സിറ്റി വി.സി ഡോ. മോഹൻ കുന്നുമ്മേൽ പറഞ്ഞു. ഇന്ന്…

Read More »

ഒമാൻ ചെയർമാൻസ് ഇലവനെ 76 റൺസിന് തോല്പിച്ച് കേരളം

ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള മൂന്നാം ഏകദിന മല്സരത്തിൽ കേരള ടീമിന് 76 റൺസ് വിജയം. ഇതോടെ നാല് മല്സരങ്ങളടങ്ങിയ പരമ്പരയിൽ കേരളം 2-1ന് മുന്നിലെത്തി. 45 ഓവർ വീതമാക്കി ചുരുക്കിയ മല്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ…

Read More »

പത്തനംതിട്ടയിൽ അല്‍ഷിമേഴ്സ് രോഗിയെ വലിച്ചിഴച്ച സംഭവം; ഹോം നഴ്സ് വിഷ്ണു പൊലീസ് പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ടയില്‍ അല്‍ഷിമേഴ്സ് രോഗിയെ വലിച്ചിഴച്ച സംഭവത്തില്‍ ഹോം നഴ്സ് വിഷ്ണുവിനെ കൊടുമണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.രോഗി കട്ടിലില്‍ നിന്ന് വീണപ്പോള്‍ മുറിയില്‍ നിന്ന് മാറ്റിയതാണെന്നാണ് ഹോം നഴ്സ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിഷ്ണുവിനെ ഇന്ന് തട്ടയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്താനും…

Read More »

പാകിസ്ഥാനില്‍ വൻ സ്ഫോടനം;10 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സ്ഫോടനത്തില്‍ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്ഫോടനമുണ്ടായത്.10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ്…

Read More »

ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ നിവേദനം നൽകി

പത്തനംതിട്ട കോന്നി ആന പരിപാലന സങ്കേതത്തിൽ വിനോദസഞ്ചാരത്തിന് എത്തിയ പിഞ്ചുബാലന്റെ ദേഹത്ത് കോൺക്രീറ്റ് തൂണ് പതിച്ച് അപമൃത്യു സംഭവിച്ചതിൽ ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ ആശങ്ക രേഖപ്പെടുത്തി *ഈ വിഷയത്തിൽ കേരള സർക്കാരിന്റെ സത്വര ശ്രദ്ധ പതിയണം, കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും…

Read More »