കപ്പിംഗ് തെറാപ്പി വർക്ക്ഷോപ്പ്

പുതുക്കോട്ട : തമിഴ്നാട്ടിലെ ആറ് പ്രമുഖ നാച്ചുറോപ്പതി യോഗ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി പുതുക്കോട്ടയിലെ മദർ തെരേസ ഫാർമസി കോളജിൽ ഏകദിന കപ്പിംഗ് ചികിത്സാ ശില്പ ശാല നടത്തുകയുണ്ടായി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടത്തപ്പെടുന്നത് . മദർ…

Read More »

സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയണം

  കേരളത്തിൽ  വർധിച്ചുവരുന്ന മുതിർന്ന പൗരൻമാർക്കും കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ,പീഡനങ്ങൾ കൊലപാതകം, മയക്കുമരുന്ന് വിപണനം എന്നിവയ്ക്ക് എതിരെ ശക്തമായ നടപടികൾ സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്സ് (SFPR) മുഖ്യമന്ത്രിക്ക് നിവേദനം…

Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം -2025 മന്ത്രി വി ശിവൻകുട്ടി, മറ്റു മന്ത്രിമാർ എന്നിവർ വിളിച്ചു ചേർത്ത ആദ്യ അവലോകന യോഗം

Read More »

‘കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് യുവാവ് മെഡിക്കല്‍ കോളേജിൽ

കൊണ്ടോട്ടി : വട്ടപറമ്പ് ചോലക്കല്‍ മച്ചിങ്ങല്‍ സുബൈർ (36) ആണ് അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.കൊണ്ടോട്ടി വട്ടപറമ്പ് തുറക്കല്‍ റോഡില്‍ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് രാത്രി 8.30 ന് ഇരു ചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങും…

Read More »

കോഴിക്കോട് : പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകന്‍ ഹരികൃഷ്ണനെ (17) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എച്ച്‌ എസ് എസിലെ പ്ലസ് ടു…

Read More »

ത്യപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം

ത്യപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം.കുട്ടി സ്‌കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.കുട്ടി സ്‌കൂള്‍…

Read More »

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ…

Read More »

കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ തെലങ്കാനയില്‍നിന്ന് പൊലീസ് പിടികൂടി

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ തെലങ്കാനയില്‍നിന്ന് പൊലീസ് പിടികൂടി. ഹൈദരാബാദില്‍നിന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സാജനെ പൊലീസ് പിടികൂടിയത്.സിറ്റി പൊലീസ് കമീഷണര്‍ ഓഫിസ് ബോംബ് വെച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൂട്ടാളികളെ കസ്റ്റഡിയില്‍നിന്ന് വിട്ടുകിട്ടാനായിരുന്നു ഭീഷണി. തൃശൂര്‍…

Read More »

തൃക്കുന്നപ്പുഴയില്‍ അങ്കണവാടി വിദ്യാർഥിക്ക് പൊള്ളലേറ്റു

ഹരിപ്പാട്: തൃക്കുന്നപ്പുഴയില്‍ അങ്കണവാടി വിദ്യാർഥിക്ക് പൊള്ളലേറ്റു. നാലുവയസുള്ള കുട്ടിയെയാണ് പൊള്ള ലേറ്റത്.കുട്ടി നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരിക്കുന്ന ഭാഗത്താണ് പൊള്ളല്‍. സംഭവത്തില്‍ പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. ഐസിഡിസി അധികൃതർ കുട്ടിയെ നേരില്‍ക്കണ്ട് വിവരങ്ങള്‍ തേടി.

Read More »

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു അന്തരിച്ചു.65 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. അമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. അമ്മയുടെ വിയോഗത്തില്‍ വികാരനിർഭരമായ കുറിപ്പും ഇദ്ദേഹം…

Read More »