കഴക്കൂട്ടം സൈനിക സ്കൂളിൽ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും 65-ാമത് സ്ഥാപക ദിനവും ആഘോഷിച്ചു

കഴക്കൂട്ടം സൈനിക സ്കൂളിൻ്റെ 65-ാമത് സ്ഥാപക ദിന ആഘോഷവും പന്ത്രണ്ടാം ക്ലാസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും ഇന്ന് (20 ജനുവരി 2026) സ്കൂൾ പരേഡ് ഗ്രൗണ്ടിൽ നടന്നു. മുഖ്യാതിഥിയായ ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ മനീഷ് ഖന്ന സല്യൂട്ട്…

Read More »

വലിയമലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ച നിലയില്‍

തിരുവനന്തപുരം:വലിയമലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ച നിലയില്‍.തൊളിക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷ്ണു വര്‍ഷ (16) യാണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.വലിയമല കൊറളിയോടുള്ള വാടകവീട്ടിലാണ് വിഷ്ണു വര്‍ഷയും കുടുംബവും താമസിച്ചിരുന്നത്.വീടിനകത്ത് കിടപ്പുമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ട്…

Read More »

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന പതിനാറാം സമ്മേളനത്തില്‍ കേന്ദ്ര വിരുദ്ധ നിലപാടുകള്‍ ഗവർണർ രാജേന്ദ്ര അർലേക്കർ പരാമർശിക്കുമോ എന്നതിലാണ് ആകാംക്ഷ.തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍…

Read More »

വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട;ഒരു കോടി 18 ലക്ഷം രൂപയുമായി യൂട്യൂബര്‍ പിടിയില്‍

പാലക്കാട് വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 18 ലക്ഷം രൂപ പിടികൂടി. ഡാന്‍സാഫ് സംഘമാണ് പണം പിടികൂടിയത്.സംഭവത്തില്‍ തെലങ്കാന മേട്പള്ളി സ്വദേശിയും യൂട്യൂബറുമായ ചവാന്‍ രൂപേഷി(40)നെ ഡാന്‍സാഫ് സംഘം കസ്റ്റഡിയില്‍ എടുത്തു. യൂട്യൂബില്‍ നിന്നാണ് പണം…

Read More »

പുനലൂർ കോളേജ് ജംഗ്‌ഷന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം : പുനലൂർ കോളേജ് ജംഗ്‌ഷന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപത്തെ തോട്ടില്‍ ഇന്ന് പുലർച്ചെ മരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ പാടുകളുണ്ട്. വിവാദമായ കെവിൻ…

Read More »

വെെക്കം താലൂക്ക് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിന് മുന്നില്‍ കൂട്ടത്തല്ല്

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിലെ കൂട്ടത്തല്ലില്‍ കണ്ടാലറിയാവുന്ന 12 പേർക്കെതിരേ ആശുപത്രി സംരക്ഷണനിയമപ്രകാരം പോലീസ് കേസെടുത്തു.ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അഞ്ചുപേരെ ചോദ്യംചെയ്തു.ഇവരില്‍ രണ്ടുപേരെ വൈക്കം പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ പുരുഷനും മറ്റൊരാള്‍ സ്ത്രീയുമാണ്. ഇവരെ കൂടുതല്‍ ചോദ്യംചെയ്തുവരുകയാണെന്ന് പോലീസറിയിച്ചു….

Read More »

ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം

പാഠഭാഗം എഴുതിത്തീര്‍ത്തില്ലെന്നാരോപിച്ച്‌ ട്യൂഷന്‍ സെന്റര്‍ പ്രധമാധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു.മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് മര്‍ദ്ദിച്ചത്. മേവറത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഇന്നലെ വൈകിട്ടാണു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കുട്ടി നാഷണല്‍ സര്‍വീസ് സ്‌കീം ക്യാംപില്‍ പങ്കെടുക്കുന്നതിനാല്‍ ടൂഷന്‍ സെന്ററില്‍…

Read More »

തിരുവനന്തപുരത്ത് മരത്തില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി

തിരുവനന്തപുരം : തിരുവനന്തപുരത്ത് മരത്തില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി. അമ്പത് വയസ്സ് പ്രായമുള്ള പുരുഷനാണ് ജീവനൊടുക്കിയത്.50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്.ഒപി ബ്ലോക്കിന് പിറകിലുള്ള മരത്തില്‍ നിന്നാണ് ചാടിയത്. വൈകിട്ട് ആറിനാണ് സംഭവം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ…

Read More »

മാള അണ്ണല്ലൂരില്‍ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തില്‍ ഇടിച്ച്‌ രണ്ട് പേർ മരിച്ചു

തൃശൂർ: മാള അണ്ണല്ലൂരില്‍ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തില്‍ ഇടിച്ച്‌ രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടില്‍ നീല്‍ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്.ഇരുവരും ബന്ധുക്കളാണ്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും…

Read More »

എടക്കരയില്‍ റബര്‍ തോട്ടത്തിന് തീ പിടിച്ചു

മലപ്പുറം: എടക്കരയില്‍ റബര്‍ തോട്ടത്തില്‍ തീ പിടിച്ച്‌ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം പെരുങ്കുളത്താണ് ഉച്ചക്ക് 12 മണിയോടെ റബര്‍ തോട്ടത്തിന് തീ പിടിച്ചത്.തോട്ടത്തിന് സമീപത്ത് അഞ്ച് കുടുംബങ്ങള്‍ വീട് നിര്‍മിക്കുന്നതിനായി വാങ്ങിയ സ്ഥലത്തും തീ പടര്‍ന്നു പിടിച്ചു. ഒന്നര…

Read More »