ജഹ്റയില്‍ നിയന്ത്രണം വിട്ട കാര്‍ പൊലീസ് പട്രോളിങ് വാഹനത്തിലിടിച്ചു
‘കുവൈത്ത് സിറ്റി: ജഹ്റയില്‍ നിയന്ത്രണം വിട്ട കാര്‍ പൊലീസ് പട്രോളിങ് വാഹനത്തിലിടിച്ചു. തീപിടിത്തമുണ്ടായ വാഹനം കൈകാര്യം ചെയ്യുന്നതിനായി റോഡരികില്‍ പാർക്ക് ചെയ്തിരുന്ന പൊലീസ് പട്രോളിങ് വാഹനത്തിലേക്ക് സ്വകാര്യ കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.വാഹത്തിനുള്ളില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു….
Read More »വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് ദാരുണാന്ത്യം. വയനാട് പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണുവാണ് (22) മരിച്ചത്.രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചായിരുന്നു ആക്രമണം. സംഭവമറിഞ്ഞയുടന്‍…
Read More »ദേശീയ ജിംനാസ്റ്റിക്‌സ്; മെഡല്‍ വാരിക്കൂട്ടി കേരളം
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വെച്ച് നടന്ന ദേശീയ ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ മെഡല്‍വേട്ട. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്. സീനിയര്‍ വനിതകളുടെ ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ അമാനി ദില്‍ഷാദ് വെള്ളി നേടി. സീനിയര്‍ പുരുഷന്‍മാരുടെ…
Read More »ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തെങ്ങില്‍ ഇടിച്ചുണ്ടായ അപകടം; അഞ്ചു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തെങ്ങില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് തിരുവമ്പാടി-കോടഞ്ചേരി പാതയില്‍ തമ്പലമണ്ണയിലെ പെട്രോള്‍ പമ്പിന് സമീപം പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്.കര്‍ണാടകയില്‍ നിന്നുള്ള തീർഥാടകരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട് തെന്നിമാറി സമീപത്തെ…
Read More »മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയിടഞ്ഞു
മലപ്പുറം: മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്.നേർച്ചയുടെ സമാപനദിവസമായ ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. ജാറത്തിന് മുമ്ബിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. ആന ഒരാളെ തൂക്കി എറിഞ്ഞു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ…
Read More »നായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസ്സുകാരന്‍ പൊട്ടകിണറ്റില്‍ വീണ് ദാരുണാന്ത്യം
കണ്ണൂര്‍: നായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസ്സുകാരന്‍ പൊട്ടകിണറ്റില്‍ വീണ് ദാരുണാന്ത്യം. കണ്ണൂര്‍ പാനൂരില്‍ ആണ് നായയെ കണ്ട് ഭയന്നോടിയ ഒമ്പതു വയസുകാരന്‍ പൊട്ടക്കിണറ്റില്‍ വീണ് മരിച്ചത്.പാനൂര്‍ തൂവക്കുന്ന് സ്വദേശി മുഹമ്മദ് ഫസലാണ് മരിച്ചത്.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട്…
Read More »നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു
ആലപ്പുഴ: നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു. ഇടയ്ക്കുന്നം സ്വദേശി ജയലാലിന്റെ മാരുതി ആള്‍ട്ടോ കാർ ആണ് കത്തിയത്.കാർ പൂർണമായും കത്തി നശിച്ചു. ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ബോണറ്റില്‍ നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ കായംകുളത്തു നിന്ന് അഗ്നി രക്ഷാസേന…
Read More »ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. കാലാവസ്ഥാവകുപ്പിന്റെ അടുത്ത നാല് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ ഒരു ജില്ലകളിലും മഴ അലേർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.അതേ സമയം…
Read More »ഉത്തർപ്രദേശിലെ ഹമിർപൂരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി
ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി.രാജേഷ് കുമാർ(35) ആണ് മരിച്ചത്. തന്‍റെ മരണത്തിന് ഉത്തരവാദികള്‍ ഭാര്യയും ഭാര്യാമാതാവും ആണെന്നും ഭാര്യയുടെ പക്കലുള്ള മക്കളെ തന്‍റെ വീട്ടിലേക്ക് അയക്കണമെന്നും മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ച വീഡിയോയില്‍ രാജേഷ്…
Read More »വിഴിഞ്ഞം കോൺക്ലെവ് – 300പ്രതിനിധികളും 50ൽ പരം നിക്ഷേപകരും പങ്കെടുക്കും
തിരുവനന്തപുരം :- വിഴിഞ്ഞം കോൺക്ലെവ് 28,29തീയതികളിൽ ഹയത്ത് റീജൻസിൽ നടക്കും. 300പ്രതിനിധികളും, അൻ പത്തിലധികം നിക്ഷേപകരും പങ്കെടുക്കും. മുഖ്യ മന്ത്രി പിണറായി വിജയൻ കോൺക്ലവ് ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ,വ്യ വ സായായ മന്ത്രി പി…
Read More »