സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; വിദ്യാർഥി മരിച്ചു
കാഞ്ഞിരപ്പള്ളി: സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്.കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്നു.എരുമേലിക്ക് സമീപം ചരളയില്‍ വച്ച് ഇന്നു പുലർച്ചെ ഏഴോടെയാണ് അപകടം…
Read More »മാനസികാരോഗ്യ രംഗത്തെ മലയാളി സ്റ്റാർട്ടപ്പ് ‘ഒപ്പം’ 1.5 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു
കൊച്ചി: മലയാളത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരള സ്റ്റാർട്ടപ്പ് ‘ഒപ്പം’ (Oppam) ഒന്നരക്കോടി രൂപയുടെ സീഡ് ഫണ്ടിങ് സ്വന്തമാക്കി. പ്രമുഖ നിക്ഷേപക കൂട്ടായ്മയായ ഫീനിക്സ് ഏഞ്ചൽസിന്റെ നേതൃത്വത്തിലാണ് ഈ തുക സമാഹരിച്ചത്. പ്രമുഖ ഏഞ്ചൽ നിക്ഷേപകൻ സന്ദീപ് ബാലാജിയും അദ്ദേഹത്തിന്റെ നിക്ഷേപക…
Read More »ഭാര്യയെ ജോലി സ്ഥലത്ത് എത്തി വെട്ടി കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കോഴിക്കോട് : ഭാര്യയെ ജോലി സ്ഥലത്ത് എത്തി വെട്ടി കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.പൂനൂർ ഉണ്ണിക്കുളം ചാലുപറമ്ബില്‍ ഉപീഷ് കുമാർ (44) . നെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് സി.എച്ച്. ക്രോസ് റോഡിലുള്ള ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ചാണ്…
Read More »2026 വർഷത്തെ ആറ്റുകാൽ അംബാ പുരസ്‌കാരം മലയാളത്തിന്റെ വരദാനം ആയ സൂപ്പെർ സ്റ്റാർ മോഹൻലാൽ ഏറ്റു വാങ്ങും. കൂടാതെ 2026വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത് സവത്തിന്റെ കലാപരിപാടികളുടെ ഉദ്ഘാടനവും മോഹൻലാൽ നിർവഹിക്കും.
ചരിത്ര പ്രസിദ്ധവും സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026വർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി23 ന് തുടങ്ങി മാർച്ച് 4ന് അവസാനിക്കും.ഒന്നാം ഉത്സവദിവസം ആയ 23ന് തിങ്കളാഴ്ച വൈകുന്നേരം 5.30മണിക്കാണ് കാപ്പ് കെട്ടു ചടങ്ങുകൾ നടക്കുന്നത്. അന്നേ ദിവസം വൈകുന്നേരം…
Read More »ജർമ്മൻ യൂണിവേഴ്സിറ്റി ബിരുദവും യൂറോപ്യൻ കരിയറും സ്വന്തമാക്കാം: ജർമ്മൻ ടെക് പാത്ത്‌വേ പ്രോഗ്രാമുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി
കൊച്ചി: ആഗോള ടെക്നോളജി രംഗത്ത് ലോകോത്തര നിലവാരമുള്ള കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം ഒരുക്കുകയാണ് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. ‘ജർമ്മൻ ടെക് പാത്ത്‌വേ’ എന്ന നൂതന പ്രോഗ്രാമിലൂടെയാണ് ഈ പുതിയ വാതിൽ തുറക്കുന്നത്. പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം ആരംഭിച്ച്…
Read More »കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
കോഴിക്കോട്: ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂർ പുന്നശേരിയിലാണ് സംഭവം. കഴുത്ത് ഞെരിച്ചാണ് മകൻ നന്ദഹർഷിനെ അമ്മ കൊലപ്പെടുത്തിയത്.സംഭവത്തില്‍ അമ്മ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നന്ദഹർഷിനിന്റെ പിതാവ് ബിജീഷ് രാവിലെ…
Read More »മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം : മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ കാല് തെറ്റി കുളത്തിലേക്ക് വീണതായിരിക്കാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മരണത്തില്‍…
Read More »ട്രിവാന്‍ഡ്രം ഫെസ്റ്റ് അനന്തപുരിയുടെ ഉത്സവമാകും- മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം : ഡിസംബർ 21 മുതൽ 31 വരെ പാളയം എൽഎംഎസ് ക്യാമ്പസിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റ് 2025-ന്റെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണ ജോർജ് എൽഎംഎസ് ക്യാമ്പസ് സന്ദർശിച്ചു. തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്ര വിപുലമായ രീതിയിൽ…
Read More »പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍
ദുബായ്: പ്രമുഖ പ്രവാസി വ്യവസായിയും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാനുമായ വി.പി മുഹമ്മദലിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ (GPA) ചെയര്‍മാന്‍ സലാം പാപ്പിനിശ്ശേരി ആവശ്യപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഗുണ്ടാസംഘത്തിലെ പ്രധാന…
Read More »