അമ്പലവയല്‍ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസറെ വനിതാ തൊഴിലാളി മർദ്ദിച്ചതായി പരാതി

വയനാട്: അമ്പലവയല്‍ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസറെ വനിതാ തൊഴിലാളി മർദ്ദിച്ചതായി പരാതി. കൂട നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലി ചെയ്യാതിരുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായത് എന്നാണ് ആരോപണം.ഫാം ഓഫീസറായ അച്യുതനെയാണ് ഇവിടെ തൊഴിലാളിയായി ജോലി ചെയ്യുന്ന സുലോചന…

Read More »

കൊട്ടാരക്കരയില്‍ മലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ മലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു. മുട്ടറ മരുതിമലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മരിച്ചത്.കൂടെ ചാടിയ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്.അടൂര്‍ പെരിങ്ങനാട് സ്വദേശി മീനു(14) ആണ് മരിച്ചത്.സുഹൃത്ത് ശിവണ്ണ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കല്‍…

Read More »

ദൈവിക കർമ്മങ്ങളെ ജീവിതവൃത വും, ധർമ്മവും ആക്കി മാറ്റിയ അതുല്യ പ്രതിഭ-അരീക്കര സുബ്രഹ്മണ്യ ൻ നമ്പൂതിരി

താന്ത്രികശാസ്ത്രം, ജ്യോതിഷം, വാസ്തു — ഈ മൂന്ന് ദിവ്യശാസ്ത്രങ്ങളെയും ഒരുമിച്ചു കൈകാര്യം ചെയ്യുന്ന അപൂർവ പ്രതിഭകളിൽ ഒരാളാണ് തന്ത്ര വേദാന്ത രത്നം എന്നറിയപ്പെടുന്ന അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. ഭക്തിയും ആചാരവിശുദ്ധിയും ശാസ്ത്രീയചിന്തയും ഒരുമിച്ചു ചേർന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്. ആത്മീയതയെയും ശാസ്ത്രങ്ങളെയും…

Read More »

സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ; ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2440 രൂപയാണ് വര്‍ധിച്ചത്.ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12170 രൂപ നല്‍കണം. 24കാരറ്റ് സ്വര്‍ണത്തിന് 13,277 രൂപ നല്‍കണം. 18…

Read More »

ഐ ആർ സി ടി സി യുടെ ആഭിമുഖ്യത്തിൽ പഞ്ചജ്യോതിർ ലിംഗ യാത്ര

തിരുവനന്തപുരം :- ഭാരതസർക്കാരിന്റെ റെയിൽവേ മന്ത്രലയത്തിന്റെ കീഴിൽ ഉള്ള ഐ എസ് ആർ സി ടി സി യുടെ നേതൃ ത്വത്തിൽ പഞ്ചജ്യോതിർ ലിംഗ യാത്രസംഘടിപ്പിച്ചിട്ടുണ്ട്. നവംബർ 21ന് കേരളത്തിൽ നിന്ന് പുറപ്പെട്ടു 11ദിവസത്തെ യാത്രക്ക് ശേഷം ഡിസംബർ 1ന് തിരികെ…

Read More »

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ സ്വർണപ്പാളി ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കും.നാലുമണിയോടെയാണ് പുനഃസ്ഥാപിക്കുന്നതിനുള്ള ചടങ്ങുകള്‍ നടക്കുക. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയില്‍ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശിയ…

Read More »

ചക്കുളത്ത്‌ കാവിൽ ആയില്യ മഹോത്സവപൂജ നടന്നു.

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർപ്പസന്നിധിയിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവം സമാപിച്ചു രാവിലെ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ അർച്ചന,സർപ്പനൈവേദ്യം,സർപ്പകോപ ശമനപൂജ,രോഗശാന്തി പൂജ,സർവ്വൈശ്വര്യപൂജനടന്നു തുടന്ന് 11 മണിക്ക് നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്തും നൂറും പാലും ദീപാരാധന ഉച്ചയ്ക്ക് പ്രസാദമൂട്ടം…

Read More »

ഓൺലൈനിൽ ആയിരം ഫ്രണ്ട്സ്, പക്ഷേ സംസാരിക്കാൻ ഒരാളില്ല ഡിജിറ്റൽ ലോകത്ത് ബന്ധങ്ങൾ കൂട്ടുമ്പോഴും, മനുഷ്യൻ ഒറ്റപ്പെടുന്നതെന്തുകൊണ്ട്

ഫോൺ മുഴങ്ങുന്നു, നോട്ടിഫിക്കേഷൻ വന്നു വന്നു തീരുന്നില്ല. വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ചിരിയും കമന്റുകളും, ഇൻസ്റ്റാഗ്രാമിൽ ലൈക്കും ഷെയറും, റീലുകളിലും സ്റ്റോറിയിലും ലോകം മുഴുവൻ. ഇതെല്ലാം നമുക്ക് മനുഷ്യരുമായി അടുത്ത് ബന്ധപ്പെടുന്നുവെന്നൊരു തോന്നൽ നൽകുന്നു. പക്ഷേ അതിനുപിന്നിൽ വളരുന്നത് ഒറ്റപ്പെടൽ എന്ന യാഥാർഥ്യം…

Read More »

തിരുവല്ലയില്‍ രോഗിയുമായി പോയ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഹോട്ടല്‍ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ലയില്‍ രോഗിയുമായി പോയ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഹോട്ടല്‍ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം.വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയല്‍ പള്ള്യാലില്‍ മുഹമ്മദ് ഷിഫാന്‍(20) ആണ് മരിച്ചത്. തിരുവല്ല- അമ്ബലപ്പുഴ സംസ്ഥാന പാതയില്‍ കച്ചേരിപ്പടിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല…

Read More »

ദിലോ ട്രസ്റ്റ്‌ ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യർ അവാർഡ് ജസ്റ്റിസ്‌ പി സദാശിവത്തിന്

തിരുവനന്തപുരം :-ദി ലോ ട്രസ്റ്റിന്റെ പതിനൊന്നാമത് ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യർ അവാർഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേരള ഗവർണർ ആയിരുന്ന പി സദാശിവത്തിന്അർഹനായി.

Read More »