ദിലോ ട്രസ്റ്റ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് ജസ്റ്റിസ് പി സദാശിവത്തിന്
തിരുവനന്തപുരം :-ദി ലോ ട്രസ്റ്റിന്റെ പതിനൊന്നാമത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേരള ഗവർണർ ആയിരുന്ന പി സദാശിവത്തിന്അർഹനായി.
Read More »വയലാർ ദശാ ദിനസ്മൃതി വർഷസാംസ്കാരിക ഉത്സവം 18 മുതൽ നവംബർ 2വരെ പുത്തരിക്കണ്ടം ഈ കെ നായനാർ പാർക്കിൽ
തിരുവനന്തപുരം :- വയലാർ ദശാ ദിനസ്മൃതി വർഷസാംസ്കാരിക ഉത്സവം 18ന് തുടങ്ങി നവംബർ 2ന് അവസാനിക്കും. പുത്തരിക്കണ്ടം ഈ കെ നായനാർ പാർക്കിൽ ആണ് പരിപാടികൾ നടക്കുന്നത്. ഒക്ടോബർ 17ന് വെള്ളിയാഴ്ച 3മണിക്ക് മധു ചന്ദ്രിക -കണ്ണമ്മൂല മധുവിന്റെ ഭവനത്തിൽ വച്ച്…
Read More »തീവണ്ടിയാത്രയില്‍ സ്വര്‍ണം വേണ്ടെന്ന് റെയില്‍വെ
കണ്ണൂർ: സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന മുക്കുപണ്ടവും മോഷ്ടാക്കളെ മോഹിപ്പിക്കും.കള്ളൻമാർക്ക് കൂടുതല്‍…
Read More »ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതി; മെല്‍ക്കര്‍ ഫിനാന്‍സ് ഡയറക്ടര്‍മാരായ ദമ്പതികള്‍ പിടിയില്‍
ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതിയില്‍ രണ്ടു പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.മെല്‍ക്കര്‍ ഫിനാന്‍സിന്റെ ഡയറക്ടര്‍മാരായ രംഗനാഥന് ശ്രീനിവാസനെയും ഭാര്യ വാസന്തിയെയുമാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്ന് ശതമാനം പലിശ വാദ്ഗാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച്…
Read More »പ്ലാസ്റ്റിക് നിരോധനത്തിന് പിന്നാലെ വിപണിയിൽ വ്യാജ ഇക്കോ ഉൽപ്പന്നങ്ങൾ — ആരാണ് ഉത്തരവാദി?.
പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണങ്ങളും സർക്കാർ ഉത്തരവുകളും പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പുകളും ഒരുപോലെ ഉണ്ടായിട്ടും നമ്മുടെ ജീവിതത്തിൽ നിന്ന് പ്ലാസ്റ്റിക് അപ്രത്യക്ഷമായിട്ടില്ല. “പ്ലാസ്റ്റിക് നിരോധനം” എന്ന വാക്ക് ഏറെ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ യാഥാർത്ഥ്യ ഫലങ്ങൾ കാണാനില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കടകളിലും മാർക്കറ്റുകളിലും ഇന്നും…
Read More »മാന്‍ കാന്‍കോര്‍ സിഇഒ ഡോ. ജീമോന്‍ കോര ഇഫിയാറ്റ് ചെയര്മാൻ
കൊച്ചി: ആഗോളതലത്തിലെ മുന്‍നിര സ്പൈസ് എക്സ്ട്രാക്ഷന്‍ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോന്‍ കോരയെ ഇഫിയാറ്റിന്റെ (ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് എസന്‍ഷ്യല്‍ ഓയില്‍സ് ആന്‍ഡ് അരോമ ട്രേഡ്സ്) പുതിയ ഗ്ലോബല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം….
Read More »വയലാർ നാടക പുരസ്കാരം 2025 “ഗാന്ധി “ക്ക്
തിരുവനന്തപുരം :- വയലാർ രാമവർമ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ വയലാർ നാടക പുരസ്കാരം പത്തനാപുരം ഗാന്ധി ഭവൻ തിയേറ്റർ ഇന്ത്യ യുടെ നാടകം ആയ ഗാന്ധിക്കു ലഭിച്ചു. 50001രൂപയും, പ്രശ സ്തി പത്രവും, ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ 18നു…
Read More »പുനലൂരില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
കൊല്ലം : പുനലൂരില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. അലിമുക്ക് സ്വദേശി അനീഷ് ആണ് അപകടത്തില്‍ മരിച്ചത്.പിറവന്തൂർ കുരുയോട്ടുമാല ഫാമില്‍ മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 66 കെവി ലൈനില്‍ നിന്നാണ് അനീഷിന് ഷോക്കേറ്റത്. മരം വെട്ടുന്നതിനിടെ ലൈനില്‍…
Read More »സംസ്ഥാനത്ത് തുലാവര്‍ഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും മധ്യ-തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് തുലാവര്‍ഷത്തിന് മുന്നോടിയായി മഴ കനക്കുന്നു. ഇന്നും നാളെയും മധ്യ-തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ സാധ്യതയുണ്ട്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.നാളെ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. നാളെ…
Read More »