ഭാഗവതപ്രിയ ആത്മീയ മാസികയുടെ ആദ്യ വരി നൽകുന്നു
തിരുവനന്തപുരം :- അഖില ഭാരതഭാഗവതസത്രം പുതുതായി പ്രസിദ്ധീകരിക്കുന്ന ആത്മീയ മാസിക ഭാഗവതപ്രിയ മാസികയുടെ ആദ്യ വരി പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതിക്കു നൽകി കൊണ്ട് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഉപദേശക സമിതി ചെയർമാൻ ജസ്റ്റിസ് ടി ആർ രാമചന്ദ്രൻ…
Read More »പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെട്ടു നിയമസഭ മാർച്ച് 7ന്
തിരുവനന്തപുരം :- പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെട്ടു കേരള സർവീസ് പെൻഷനേഴ്സ് ലീഗ് നിയമസഭയിലേക്ക് 7ന് മാർച്ച് നടത്തും. 2019ലെ ശമ്പളപരിഷ്ക്കരണ കുടിശ്ശിക നാലാം ഗഡു വിതരണം ചെയ്യുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. 11മണിക്ക് വി…
Read More »‘ മാലിന്യ വിമുക്ത എടത്വ ‘ പദ്ധതി തുടക്കമായി
എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെയും എടത്വ ജോർജിയൻ സംഘത്തിന്റെയും നേതൃത്വത്തിൽ ശുചിത്വ ബോധവത്ക്കരണ യജ്ഞം ‘മാലിന്യ വിമുക്ത എടത്വ ‘ പദ്ധതി തുടക്കമായി. ടൗണിലുള്ള ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങില്‍ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള…
Read More »ചക്കുളത്തുകാവിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവ സമാപന ദിവസമായ വിജയദശമി ദിനത്തിൽ നൂറു കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. നാവിൽ തേനും സ്വർണവും കൊണ്ട് ‘ഹരിശ്രീ ഗണപതായ നമ:’ എന്ന ആദ്യാക്ഷരം ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധക്യഷ്ണൻ നമ്പൂതിരിയും,…
Read More »‘ധർമ്മം ജയിക്കുന്ന ദിനം’:ദസറ
ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് വിജയദശമി. ഒമ്പത് ദിവസത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമായെത്തുന്ന ഈ ദിനം, മതപരമായും സാംസ്കാരികപരമായും വലിയ പ്രാധാന്യമുള്ളതാണ്. വിജയദശമി മുന്നോട്ട് വയ്ക്കുന്ന സന്ദേശം എന്തെന്നാൽ “ധർമ്മം എന്നും ജയിക്കും” എന്നതാണ് . അസത്യവും അധർമ്മവും എത്ര…
Read More »ദേശീയ സന്നദ്ധ രക്തദാന ദിനം: സംസ്ഥാനതല ഉദ്ഘാടനം SCTIMST-ൽ നടന്നു
തിരുവനന്തപുരം, ഒക്ടോബർ 1: ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ഉദ്ഘാടനം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ (SCTIMST) നടന്നു. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ (KSBTC), കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു…
Read More »