നവരാത്രി മഹോത് സവത്തോട് അനുബന്ധിച്ചു സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിൽ കുമാരി ഗൗരിക അവതരിപ്പിച്ച ഭര ത നാട്യം

Read More »

പൂജപ്പുര സരസ്വതി മണ്ഡലത്തിലെ നവരാത്രി മഹോത് സവത്തിന്റെ ഭാഗമായി ശ്രീ ചിത്തിര തിരുനാൾആ ഡിറ്റോറിയത്തിൽ ശാസ്‌തമംഗലം പ്രഭാവതിയും സംഘ വും അവതരിപ്പിച്ച വീണക്കച്ചെ രി

Read More »

മുൻ മന്ത്രി വി എസ് ശിവകുമാർ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും വിദ്യാ രംഭം ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന കിറ്റ് കുട്ടികൾക്ക് നൽകുന്നു. ജനകീയസമിതി പ്രസിഡന്റ്‌ കെ ശശികുമാർ, സെക്രട്ടറി പി ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ, മഹേശ്വരൻ നായർ, തുടങ്ങിയവർ സമീപം

Read More »

മഹാ നവമി ദിനത്തിൽ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ മൂകാംബ സ്കൂൾ ഓഫ് മ്യൂസിക് മലയിൻകീഴ് അവതരിപ്പിച്ച സംഗീത ക്കച്ചേരി

Read More »

നവരാത്രി മഹോത് സവത്തിന്റെ നവരാത്രി പ്രഭാഷണപരമ്പരയിൽ ബ്രഹ്മ കുമാരി സ് കോഴിക്കോട് രാജ യോഗിനി ഷീബ ബഹൻ പ്രഭാഷണം നടത്തുന്നു.

Read More »

വെള്ളനാട് ജയകുമാർ & ടീം അവതരിപ്പിച്ച ഓടക്കുഴൽ സംഗീത പരിപാടിയിൽ നിന്ന്.. നവരാത്രി മഹോത് സവത്തിന്റെ ഭാഗമായി സ്വാതി തിരുനാൾ മണ്ഡപത്തിൽ വെള്ളനാട് ജയകുമാറും സംഘവും അവതരിപ്പിച്ച ഓട ക്കുഴൽ സംഗീതം

Read More »

പൂജപ്പുര സരസ്വതി മണ്ഡപത്തിലെ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു ശ്രീ ചിത്തിര തിരുനാൾ ആ ഡിറ്റോറിയത്തിൽ പുന്നക്കാമുകൾ റെസിഡന്റ്‌സ് അസോസിയേഷൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്തി ഗാ നാ മൃതം

Read More »

നവരാത്രി മഹോത്സവം -പൂജപ്പുര സരസ്വതി മണ്ഡപം കേന്ദ്രീകരിച്ചു കെ എസ് ആർ ടി സി പ്രത്യേക സർവീസ് നടത്തും

തിരുവനന്തപുരം :- നവരാത്രി മഹോത്സവത്തിനു ദുര്ഗാഷ്ടമി ദിവസം ആയ ഇന്ന് മുതൽ പൂജപ്പുര സരസ്വതി ക്ഷേത്രം കേന്ദ്രീകരിച്ചു കെ എസ് ആർ ടി സി പ്രത്യേക ബസ് സർവീസ് തുടങ്ങി. ശ്രീ ചിത്തിര തിരുനാൾ ആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂജപ്പുര…

Read More »

നവരാത്രി മഹോത് സവത്തിന്റെ ഭാഗമായി ശ്രീ സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിൽ പൂജപ്പുര മോഹനകുമാർ സംഗീതക്കച്ചേരി നടത്തുന്നു.

Read More »

നവരാത്രി മഹോത്സവത്തിന്റെ എട്ടാം ദിനത്തിൽ നവരാത്രി പ്രഭാഷണപരമ്പര മെന്റൽ പവർ ട്രൈനെർ സുജ ആർ മോഹൻ നടത്തുന്നു.

Read More »