പുതുക്കാട് വരന്തരപ്പിള്ളി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
തൃശൂര്‍: പുതുക്കാട് വരന്തരപ്പിള്ളി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വരന്തരപ്പിള്ളി വേലൂപ്പാടം കിണര്‍ സ്വദേശി പുല്കിരിപറമ്പില് ഷിനോജി (45)നെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 12ന് രാത്രിയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാന്‍ വിളിക്കാനായി ഷിനോജിന്റെ വീട്ടിലേക്ക് പോയ…
Read More »ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്ബർ പ്ലാറ്റ്ഫോമില്‍ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.ബെംഗളൂരുവില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത യുവതി ട്രെയിൻ സ്റ്റേഷനില്‍ എത്തിയത് അറിഞ്ഞില്ല. ട്രെയിൻ എടുത്ത ശേഷം…
Read More »കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി
പാലക്കാട്: മണ്ണാര്‍ക്കാട് വനംഡിവിഷനിലെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.കച്ചേരിപറമ്പ് നെല്ലിക്കുന്നിലാണ് 25 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡം ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തെ മസ്ജിദിന്റെ സ്ഥലത്താണ് പ്രദേശവാസികള്‍ രാവിലെ ആറോടെ കാട്ടാനയുടെ…
Read More »കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ ചിത്രരചന പോലുള്ള കലാ വാസനകൾ വളർത്തണം -ദത്തൻ
തിരുവനന്തപുരം :- കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ ചിത്ര രചന പോലുള്ള കലാ വാസനകൾ വളർത്തി എടുക്കാൻ മാതാ പിതാക്കൾ ശ്രദ്ധിക്കണം എന്ന് ചിത്രകാരൻ ബി ഡി ദത്തൻ. കുട്ടികളിലെ ജന്മസിദ്ധമായ കഴിവുകളെ വളർത്തി എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. പൂജപ്പുര…
Read More »പൂജപ്പുര ശ്രീ സരസ്വതി ദേവീക്ഷേത്രം നവരാത്രി മഹോത്സവം 2025.
തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും, പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22ന് തുടങ്ങി ഒക്ടോബർ 2ന് അവസാനിക്കും. പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിന്റെ ഭരണം ജനകീയ സമിതിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്….
Read More »ആറ്റിങ്ങല്‍ അവനവഞ്ചേരി അമ്പലമുക്ക് എസ്ഡി ഗോള്‍ഡ് ലോണ്‍സ് ആൻഡ് ഫിനാൻസില്‍ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച കേസ്; രണ്ട് പേർ അറസ്റ്റില്‍
തിരുവനന്തപുരം: ആറ്റിങ്ങല്‍ അവനവഞ്ചേരി അമ്പലമുക്ക് എസ്ഡി ഗോള്‍ഡ് ലോണ്‍സ് ആൻഡ് ഫിനാൻസില്‍ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റില്‍.നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ മണിയംകോട് ലക്ഷം വീട്ടില്‍ രമ ( 50) എന്നിവരാണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.പണയം വയ്ക്കാൻ കൊണ്ട്…
Read More »റഷ്യയില്‍ ഭൂചലനം
മോസ്കോ: റഷ്യയില്‍ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കംചത്ക തീരത്താണ് അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.കംചത്ക മേഖലയിലെ പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കിയില്‍ നിന്ന് 111 കിലോമീറ്റർ (69 മൈല്‍) കിഴക്കായി 39.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം…
Read More »കണ്ണപുരം സ്ഫോടനക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
കണ്ണപുരം സ്ഫോടനക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. പടുവിലായി സ്വദേശിയായ അനീഷ് പി, ഉരുവച്ചാല്‍ സ്വദേശി രഹീല്‍ പി എന്നിവരാണ് പിടിയിലായത്.കേസിലെ ഒന്നാം പ്രതിയായ അനൂപില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഫോടക വസ്തുക്കള്‍…
Read More »