കാനഡയില്‍ കഴിഞ്ഞ ദിവസം നടന്ന ചെറു വിമാന അപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു
കാനഡയില്‍ കഴിഞ്ഞ ദിവസം നടന്ന ചെറു വിമാന അപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. ജൂലൈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് കാനഡയില്‍ തന്നെ വിമാനാപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെടുന്നത്.ഗൗതം സന്തോഷ് എന്നാണ് മരിച്ച യുവാവിന്റെ പേര്. ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഗൗതം…
Read More »ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
ഇടുക്കി : ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്ബലക്കാട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്.ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പെരുവന്താനം പഞ്ചായത്തില്‍പെട്ട മതമ്ബയിലാണ് ആക്രമണമുണ്ടായത്. റബര്‍തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളാണ് പുരുഷോത്തമന്‍. സംഭവസമയത്ത് പുരുഷോത്തമന്റെ മകനും കൂടെയുണ്ടായിരുന്നു….
Read More »എഛ് എൽ എൽ അവതരിപ്പിക്കുന്ന റെ സൊനൻ സ് മ്യൂസിക്കൽ നൈറ്റ് &അവാർഡ് 2025 അനന്തപുരിയിൽ
തിരുവനന്തപുരം :- എച് എൽ എൽ ലൈഫ് കെയർ അവതരിപ്പിക്കുന്ന റെസൊ നൻസ് മ്യൂസിക്കൽ നൈറ്റ് &അവാർഡ് 2025അനന്തപുരിയിൽ. ഓഗസ്റ്റ് 23ന് ടാഗൂർ തിയേറ്ററിൽ ആണ് അനന്തപുരിയെ ആനന്ദ പുരി ആക്കുന്ന ഈ മ്യൂസിക്കൽ നൈറ്റ് അരങ്ങേറു ന്നത്. സിനിമ പിന്നണി…
Read More »വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍തൃമാതാവ് അറസ്റ്റില്‍
വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. തോണിപ്പാടം കല്ലിങ്ങല്‍ വീട് ഇന്ദിര (52)യെയാണ് ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഭര്‍ത്താവ് പ്രദീപ് നേരത്തെ റിമാന്‍ഡിലായിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവയിലാണ് കേസ്. നിലവില്‍ കേസിന്റെ അന്വേഷണച്ചുമതല ഡിവൈഎസ്പിക്കാണ്. ആലത്തൂര്‍…
Read More »കോഴിക്കോട് കടലുണ്ടിയില്‍ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു
കോഴിക്കോട് കടലുണ്ടിയില്‍ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകില്‍ തട്ടയൂർമന രാജേഷ് നമ്ബൂതിരി മകള്‍ ഒ.ടി സൂര്യയാണ് (20) മരിച്ചത്.ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം.റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെയെത്തിയ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.ട്രെയിനിന്റെ ഹോണ്‍…
Read More »കപ്പലപകടം :മതിയായനഷ്ട പരിഹാരം ഉറപ്പാക്കണമെന്ന് ആവശ്യം ഉന്നയിച്ചു ധവള പത്രം പുറത്തിറക്കി
തിരുവനന്തപുരം :- വിഴിഞ്ഞം തുറമുഖത്തു നിന്ന് പുറപ്പെട്ട എം എസ് സി എൽസ 3എന്നചരക്കു കപ്പൽ കൊച്ചി തീരത്തുനിന്ന് 14.6നോട്ടിക്കൽ മൈൽ ദൂരത്തിൽ മുങ്ങിയതോടെ ഉണ്ടായ പരി സ്ഥിതി പ്രശ്നങ്ങൾ ഗുരുതരം ആണെന്നും, നഷ്ട പരിഹാരം ഉറപ്പാക്കണം എന്ന് സിവിൽ സൊസൈറ്റി,…
Read More »ഇടുക്കി വാഗമണ്ണിന് സമീപം ചാത്തന്‍ പാറയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി
ഇടുക്കി വാഗമണ്ണിന് സമീപം ചാത്തന്‍ പാറയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി.തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി അരുണ്‍ എസ് നായരാണ് കാല്‍വഴുതി കൊക്കയിലേക്ക് വീണത്.അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുന്‍പ് യുവാവ് പുല്ലില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ എത്തിയാണ്…
Read More »മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ജീവനൊടുക്കി
കൊല്ലം: മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ജീവനൊടുക്കി.കൊല്ലം എരൂരില്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയത്. ചാഴിക്കുളം നിരപ്പില്‍ സ്വദേശി റജി , ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. കോടാലി…
Read More »