തെരുവുവിളക്കുകളെ നിയന്ത്രിക്കാൻ കേന്ദ്രീകൃത സംവിധാനം നഗരങ്ങളിൽ നിലവിൽ വരുന്നു.
തിരുവനന്തപുരം :- നഗരസഭയുടെ കീഴിൽ ഉള്ള പ്രദേശങ്ങളിലെ തെരുവുവിളക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് ഒരു ഏകീകൃത സംവിധാനം ഉടൻ നിലവിൽ വരും. ഇത് സംബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഇലക്ട്രിക് പോസ്റ്റുകൾക്ക് ക്യു. ആർ. കോഡ് സംവിധാനം നിലവിൽ വരുന്നതോടെ നഗരസഭകളുടെ…
Read More »താനൂരില്‍ ട്രാന്‍സ് വുമണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
മലപ്പുറം : താനൂരില്‍ ട്രാന്‍സ് വുമണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. താനൂര്‍ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40)നെ ആണ് താനൂര്‍ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.വടകര സ്വദേശിനി കമീല തിരൂര്‍(35) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.തൗഫീഖിന്റെ വീട്ടിലെ…
Read More »ആലുവ നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി
കൊച്ചി : ആലുവ നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. സുഹൃത്ത് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആലുവ നഗരത്തില്‍ തോട്ടുംങ്കല്‍…
Read More »അങ്കണവാടികളുടെ അനാസ്ഥയും, സുരക്ഷ ഉറപ്പാക്കലിന്റെ ആവശ്യകതയും
അങ്കണവാടികൾ നമ്മുടെ സമൂഹത്തിലെ പ്രാഥമിക ശിശു സംരക്ഷണ കേന്ദ്രങ്ങളാണ്. ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് പോഷണവും വിദ്യാഭ്യാസവുമായി കൂട്ടിച്ചേർത്ത് സംരക്ഷണം നൽകാൻ തയ്യാറാക്കിയ സർക്കാർ സംവിധാനം. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ ചില അങ്കണവാടികൾ നൽകേണ്ട ശിശുസുരക്ഷയുടെ അടിസ്ഥാനം തന്നെ വിട്ടു പോകുന്ന പ്രവണതകളാണ്…
Read More »ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഇന്ന്
തിരുവനന്തപുരം: ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്‍) സീസണ്‍-2 വിന്റെ ഗ്രാന്റ് ലോഞ്ച് ഇന്ന് (ഞായറാഴ്ച) കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ നിർവഹിക്കും. നിശാഗന്ധിയില്‍ വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും മന്ത്രി നിര്‍വഹിക്കും….
Read More »മദ്യ ലഹരിയില്‍ ട്രെയിനില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം രണ്ട് പേർക്ക് പരാക്രമം
കോഴിക്കോട്: മദ്യ ലഹരിയില്‍ ട്രെയിനില്‍ കത്തിവീശി യാത്രക്കാരന്റെ പരാക്രമം. ബാഗ്ലൂര്‍-പുതിച്ചേരി ട്രയിനിലെ ജനറല്‍ കമ്ബാര്‍ട്ട്‌മെന്റിലാണ് അക്രമം നടന്നത്.അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.ട്രെയിന്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ കടന്ന് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരനായ ഒരാള്‍ സഹയാത്രികനുനേരെ കത്തി വീശിയത്….
Read More »തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന്
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന്.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മൃതദേഹം സ്‌കൂളില്‍ എത്തിക്കും. 12 മണിവരെ സ്‌കൂളില് പൊതുദര്‍ശനം. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന്…
Read More »