പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു
കൊണ്ടോട്ടി: പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. കൊണ്ടോട്ടിക്കു സമീപം നീറാട് മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്.വീട്ടുപറമ്പില്‍ തെങ്ങിന്‍തടം എടുത്തുകൊണ്ടിരിക്കെയാണ് ഷോക്കേറ്റത്.വ്യാഴാഴ്ച ഉച്ചയ്ക്കാണു സംഭവം.വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മുഹമ്മദ് ഷാ ദൂരെക്ക് തെറിച്ചു വീണു. ശബ്ദംകേട്ട് അടുത്ത…
Read More »മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. കെപിസിസിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച്…
Read More »മെഡിക്കൽ കോളേജ് ആശുപത്രിയുടെ നാലാം നിലയിൽ നിന്നും അഭിഭാഷകൻ ചാടി മരിച്ചു
തിരുവനന്തപുരം :- മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേ വാർഡിന്റെ നാലാം നിലയിൽ നിന്നും അഭിഭാഷകൻ ചാടി മരിച്ചു. ഇളംകുളം സ്വദേശി കേശവൻ (69)ആണ് വൈകുന്നേരത്തോടെ താഴേക്കു ചാടി മരിച്ചത്.
Read More »രാമായണ മാസത്തിന് ഇന്ന് തുടക്കം
ക്ഷേത്രങ്ങളിലും, ഹിന്ദു ഭവനങ്ങളിലും എല്ലാം തന്നെ കർക്കിടക മാസത്തിന്റെ വരവേൽപ്പ്, കള്ള കർക്കിടകം എന്നാണ് ഈ മാസത്തെ അറിയപ്പെടുന്നത്. രോഗദുരിതങ്ങളുടെ കാലമാണെന്നാണ് പഴമക്കാർ കർക്കിടകത്തെ വിശേഷിപ്പിക്കുന്നത്. ഈ മാസക്കാലത്താണ് ആരോഗ്യ വർദ്ധനവിന് വേണ്ടി ആയുർവേദ സേവകൾ നടത്തുന്നതിന് “കാലം ” ആയിട്ടുള്ളത്….
Read More »വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു
കൊല്ലം: വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം.കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ…
Read More »സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശകതമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശകതമായ മഴ തുടരും. മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കാസർകോട് ,കണ്ണൂർ,വയനാട്,കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്.ആറ് ജില്ലകളില്‍ യെല്ലോ അലർട്ടുമുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ,ഇടുക്കി, എറണാകുളം,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളത്തില്‍…
Read More »സാഹസിക പാമ്പ് പിടുത്തം:റോഷ്നിക്ക് പ്രേംനസീർ പുരസ്ക്കാരം
തിരുവനന്തപുരം : ഏറെ അപകടകാരിയായ രാജവെമ്പാല ഉൾപ്പെടെ 750 ലേറെ പാമ്പുകളെ അതിസാഹസികമായി പിടികൂടി കാട്ടിലേക്ക് വിട്ട ആദ്യ വനിത ഫോറസ്റ്റ് ഓഫീസർ ഡോ: എസ്. റോഷ്നിക്ക് പ്രേംനസീർ സുഹൃത് സമിതി പ്രേംനസീർ ജനസേവ പുരസ്ക്കാരം നൽകി ആദരിക്കുന്നു. ജൂലൈ 20…
Read More »കോളേജ് സ്പോർട്സ് ലീഗ് കേരള 17ന് തുടങ്ങും: വാർത്താ സമ്മേളനം നടത്തി
തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (സി എസ് എൽ)കേരള ഈ മാസം 17-ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ തുടങ്ങും. ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാനുള്ള ‘കിക്ക് ഡ്രഗ്സ്’ ക്യാമ്പയിനിന്റെ ഭാഗമായാണ് രാജ്യത്ത്…
Read More »