ആറ്റുകാൽ പൊങ്കാല -2026 മാർച്ച്‌ മൂന്നിന് ചൊവ്വാഴ്ച

തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും, സ്ത്രീകളുടെ ശബരിമലയും ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026വർഷത്തെ പൊങ്കാല മാർച്ച്‌ 3ന് ചൊവ്വാഴ്ച നടക്കും. 2026ഫെബ്രുവരി 23ന് തിങ്കളാഴ്ച വൈകുന്നേരം 5.30ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങുകൾ നടക്കുന്നതോടെ യാണ്‌ പൊങ്കാല മഹോത്…

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 65 രൂപ വര്‍ധിച്ച്‌ 9,140 രൂപയിലെത്തി. പവന് 520 രൂപ ഉയര്‍ന്ന് 73,120 രൂപയായി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്. ജൂലൈ ഒമ്ബതിന് രേഖപ്പെടുത്തിയ പവന് 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ…

Read More »

കീം പരീക്ഷ: ജോഷ്വ ജേക്കബിനെ ആകാശ് ഇ്ന്‍സ്റ്റിറ്റിയൂട്ട് അനുമോദിച്ചു

തിരുവനന്തപുരം: കീം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജോഷ്വ ജേക്കബ് തോമസിനെ ആകാശ് ഇന്‍സറ്റിറ്റിയട്ട് അനുമോദിച്ചു. ആകാശിലെ എന്‍ജിനിയിറിങ് എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ഥിയായിരുന്നു ജോഷ്വ. പുതുക്കിയ ഫലം പ്രഖ്യാപിച്ചപ്പോള്‍ ജോഷ്വ ഒന്നാമതെത്തുകയായിരുന്നു. സ്ഥാപനത്തെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണെന്ന് ആകാശ് ചീഫ്…

Read More »

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് മരിച്ചത്.തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി.അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ്…

Read More »

ഹരിയാനയില്‍ വനിതാ ടെന്നീസ് താരമായ മകളെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി

ഹരിയാന : ഹരിയാനയില്‍ വനിതാ ടെന്നീസ് താരമായ മകളെ പിതാവ് വെടിവച്ചു കൊലപ്പെടുത്തി. സംസ്ഥാനതല ടെന്നീസ് താരമായ രാധിക യാദവിനെ (25)യാണു പിതാവ് ദീപക് യാദവ് വെടിവച്ചു കൊന്നത്.ഗുരുഗ്രാമിലെ സെക്‌ടര്‍ 57-ലെ സുശാന്ത് ലോക് രണ്ടാം ഫേസിലെ വീട്ടില്‍ ഇന്നലെ രാവിലെ…

Read More »

2000 രൂപ കടം കൊടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 23 വയസ്സുകാരൻ കുത്തേറ്റു മരിച്ചു

ന്യൂഡല്‍ഹി: 2000 രൂപ കടം കൊടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 23 വയസ്സുകാരൻ കുത്തേറ്റു മരിച്ചു. വടക്കുകിഴക്കൻ ഡല്‍ഹിയിലെ ജാഫറാബാദ് പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ 12:10 ഓടെയാണ് സംഭവം.ആദില്‍ എന്ന യുവാവാണ് സുഹൃത്തായ ഫർദീനെ കുത്തിക്കൊന്നത്. ആദില്‍ നേരത്തെ കടം വാങ്ങിയ 2000 രൂപ…

Read More »

ഹോൾ വീറ്റ് കോക്കനട്ട് ഫ്രൈഡ് ചിക്കന്‍ സാന്‍ഡ്‌വിച്ച്

ഹോള്‍ വീറ്റ് ബ്രെഡ് ഉപയോഗിച്ച് ആരോഗ്യകരവുമായ കോക്കനട്ട് ഫ്രൈഡ് ചിക്കന്‍ സാന്‍ഡ്‌വിച്ച് അനായാസം തയ്യാറാക്കാം. ഇതിനായി 100 ശതമാനം ഹോള്‍ വീറ്റ് ബ്രെഡ് നാലു പീസ്, രണ്ട് ടേബിള്‍സ്പൂണ്‍ മുളകുപൊടി, അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍സ്പൂണ്‍ ഗരം മസാല, അര…

Read More »

കടം കൊടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കം; 23 വയസ്സുകാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: 2000 രൂപ കടം കൊടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 23 വയസ്സുകാരൻ കുത്തേറ്റു മരിച്ചു. വടക്കുകിഴക്കൻ ഡല്‍ഹിയിലെ ജാഫറാബാദ് പ്രദേശത്ത് വ്യാഴാഴ്ച പുലർച്ചെ 12:10 ഓടെയാണ് സംഭവം.ആദില്‍ എന്ന യുവാവാണ് സുഹൃത്തായ ഫർദീനെ കുത്തിക്കൊന്നത്. ആദില്‍ നേരത്തെ കടം വാങ്ങിയ 2000 രൂപ…

Read More »

ഓണ അവധി ക്കാലത്തു ഇന്ത്യൻ റെയിൽവേയുടെ 33%സബ്സിഡി യോടെ കോറ മാണ്ടൽ തീരം വഴി ഒരു മാസ്മരിക ട്രെയിൻ യാത്രയുമായി ടൂർ ടൈംസ് ഇന്ത്യൻ റെയിൽവേ

തിരുവനന്തപുരം :- ഓണ അവധി ക്കാലത്തു ഇന്ത്യൻ റെയിൽവേയുടെ 33%സബ് സിഡി യോടെ കോറ മാണ്ടൽ തീരം വഴി ഒരു മാസ്മരിക ട്രെയിൻ യാത്രയുമായി ടൂർ ഇന്ത്യൻ റെയിൽവേ. ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന യാത്ര11ദിവസം നീളും. വിശദ വിവരങ്ങൾക്ക്, ബുക്കിങ് 7305858585.എന്ന…

Read More »

ശൈവ വെള്ളാ ള സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനം 16 ന്

തിരുവനന്തപുരം :- ശൈ വ വെള്ളാ ള സർവീസ് സൊസൈറ്റി യുടെസംസ്ഥാന സമ്മേളനം 16ന് വിവേകാ നന്ദ ഹാളിൽ നടത്തും. രക്ഷാധികാരി പി അർജുനൻ പിള്ള യുടെ ഗുരു വന്ദനത്തോടെ സമ്മേളനം ആരംഭിക്കും. പ്രസിഡന്റ്‌ കെ സി അശോക് കുമാറിന്റെ ആദ്യക്ഷതയിൽ…

Read More »