ഒരു ഡോക്ടറുടെ ധർമ്മസങ്കടവും ചിലരുടെ ഈഗോയും

അജിത് കുമാർ ഡി ഒരു പാവപ്പെട്ട ചെറുപ്പക്കാരൻ്റെ രോഗം ചികിത്സിച്ചു ഭേദമാക്കുന്നതിനായി പതിവുപോലെ ആ ഡോക്ടർ ആശുപത്രിയിലെത്തി. വേദന കൊണ്ടു പുളയുന്ന യുവാവിൻ്റെ ദൈന്യത രണ്ടു നാൾ മുതൽ അദ്ദേഹം കാണുന്നുണ്ട്. പാവം! അവൻ്റെ രോഗം ഭേദമാക്കണം. ഡോക്ടർ അതിനായി തയ്യാറെടുത്തു….

Read More »

ബെംഗളുരുവില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ്

ബെംഗളുരുവില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുള്‍പ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്.ബെംഗളുരു രാമമൂര്‍ത്തി നഗറില്‍ എ&എ ചിട്ട്…

Read More »

കമ്മട്ടം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാകർമ്മം

തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ കമ്മട്ടം ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ കർമ്മം നടന്നു. തിരുവിതാംകൂറിൻ്റെ കമ്മട്ടാധിപനായ ശ്രീമഹാഗണപതി ക്ഷേത്രത്തിലെ ഉപദേവതമാരുടെ പ്രതിഷ്ഠാകർമ്മം ക്ഷേത്ര തന്ത്രി അത്തിയർ മഠം ശ്രീ രാമരു വിൻ്റെ മുഖ്യകാർമ്മികത്വത്തിൽ…

Read More »

ശബരിമല – അനധികൃത പണപ്പിരിവ് നിയന്ത്രണം സ്പോൺസർ ഷിപ്പ് അസിസ്റ്റന്റ് കോർഡിനേറ്റർ ആയി നിയമിച്ച ഫോട്ടോഗ്രാഫർ വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തി എന്നത് ആക്ഷേപം

തിരുവനന്തപുരം :- ശബരിമല ക്ഷേത്രത്തിന്റെ പേരിൽ അനധികൃത പണ പ്പിരിവ് നടത്തുന്നതായി ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽ പെടുകയും, അതിനെ തട യിടുന്നതിനായി തിരുവിതാം കൂർ ദേവസ്വം ബോർഡ്‌ നടപ്പിലാക്കിയ നടപടിയിൽ സ്പോൺസർ ഷിപ് അസിസ്റ്റന്റ് കോർഡിനേറ്റർ ആയി നിയമിച്ച വ്യക്തി ദേവസ്വം…

Read More »

സ്വാമി വിവേകാനന്ദ പ്രേരൺസമ്മാൻ 2025- അജിത് കുമാറിന്

സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ സംബന്ധിച്ചു വാർത്ത മാധ്യമങ്ങളിലൂടെ സമഗ്ര മായ സംഭാവനകൾ നൽകിയത് പരിഗണിച്ചു startupsikshaindia foundetion ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദ പ്രേരൺ സമ്മാൻ -2025ന് ജയകേസരി ഓൺലൈൻ, &നമസ്തെ കേരള ന്യൂസ്‌ എന്നിവയുടെ ചീഫ് എഡിറ്റർ &സി ഇ ഒ…

Read More »

കീം പരീക്ഷ; ആകാശിന് മികച്ച വിജയം

തിരുവനന്തപുരം: കീം പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍. എന്‍ജിനിയറിങ് സ്ട്രീമില്‍ ജോഷ്വ ജേക്കബ് അഞ്ചാം റാങ്ക് നേടിയപ്പോള്‍ ഒന്‍പതാം റാങ്ക് നേടിയ ദിയ രൂപ്യ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടോപ്പറായി. കേരളത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ പരീക്ഷയാണ് കേരള എന്‍ജിനിയറിങ്,…

Read More »

ആലപ്പുഴ ജില്ലയിലെ എടത്വായില്‍ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എടത്വായില്‍ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് കോളേജ് വിദ്യാർത്ഥി മരിച്ചത്.എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാല്‍ ജോയിച്ചൻ്റെ മകൻ ലിജുമോൻ (18) ആണ് മരിച്ചത്. എടത്വാ പട്ടത്താനം വീട്ടില്‍ മെറിക് (18)…

Read More »

കണ്ണൂർ നഗരത്തില്‍ വൻ കഞ്ചാവ് വേട്ട

കണ്ണൂർ : കണ്ണൂർ നഗരത്തില്‍ വൻ കഞ്ചാവ് വേട്ട. ഒരു കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി താമസ സ്ഥലമായ വാടക ക്വാർട്ടേഴ്സില്‍ നിന്നും അറസ്റ്റിലായി.എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം പി. വിഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ എക്സൈസ്…

Read More »

തൊടുപുഴ പുറപ്പുഴയില്‍ ഭർത്താവ് ബലം പ്രയോഗിച്ച്‌ വിഷം കുടിപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇടുക്കി: തൊടുപുഴ പുറപ്പുഴയില്‍ ഭർത്താവ് ബലം പ്രയോഗിച്ച്‌ വിഷം കുടിപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പുറപ്പുഴ ആനിമൂട്ടില്‍ സ്വദേശി ജോർളിയാണ് മരിച്ചത്. ഭർത്താവ് ടോണി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ജൂണ്‍ 26നാണ് ജോർളിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലായ്…

Read More »

പ്രേംനസീറിനെ അവഹേളിക്കുന്ന നടൻ ടിനി ടോം മാപ്പ് പറയണം

തിരുവനന്തപുരം : മലയാള സിനിമയെ വാണിജ്യവൽക്കരിക്കുകയും മലയാള സിനിമയെ ലോകസിനിമാ ഭൂപടത്തിലെത്തിക്കുകയും മലയാള സിനിമാ താരങ്ങൾക്ക് ആദ്യത്തെ സംഘടന രൂപീകരിക്കുകയുംചെയ്ത നിത്യഹരിതനായകൻ പ്രേംനസീറിനെക്കുറിച്ച് നടൻ ടിനിടോം ഒരു ചാനലിൽ നടത്തിയ പരാമർശങ്ങൾക്ക് മാപ്പ് പറയണമെന്ന് പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി…

Read More »