കെസിഎ – എൻ.എസ്.കെ ടി20 ചാമ്പ്യൻഷിപ്പിന് തുടക്കം, ആലപ്പുഴയ്ക്കും തൃശൂരിനും വിജയം
തിരുവനന്തപുരം: മൂന്നാമത് കെസിഎ – എൻ.എസ്.കെ ടി20 ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ആദ്യ ദിവസത്തെ മല്സരങ്ങളിൽ തൃശൂരും ആലപ്പുഴയും ജയിച്ചു. ആലപ്പുഴ ഇടുക്കിയെ 28 റൺസിനും തൃശൂർ കാസർകോടിനെ ഒൻപത് വിക്കറ്റിനുമാണ് തോല്പിച്ചത്. ആദ്യ മല്സരത്തിൽ വിഷ്ണുരാജിൻ്റെ തകർപ്പൻ ഇന്നിങ്സാണ് ആലപ്പുഴയ്ക്ക്…
Read More »കേരളത്തില്‍ വീണ്ടും കോളറ മരണം
ആലപ്പുഴ : കേരളത്തില്‍ വീണ്ടും കോളറ മരണം. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി നീരേറ്റുപുറം പുത്തൻപറമ്പില്‍ രഘു പി ജി (48) ആണ് മരിച്ചത്.തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം സ്വകാര്യ…
Read More »കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇബി. ഓവർസിയർ വിജിലൻസ് പിടിയിൽ
കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇബി. ഓവർസിയർ വിജിലൻസ് പിടിയില്‍ .കെ.എസ്.ഇ.ബി.മുട്ടില്‍ ഡിവിഷനിലെ ഓവർ സിയർ കെ.ഡി.ചെല്ലപ്പനെയാണ് ഡിവൈ.എസ്.പി. ഷാജി വർഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘം പതിനായിരം രൂപ കൈക്കൂലി പണവുമായി പിടികൂടിയത് . തൃക്കൈപ്പറ്റ സ്വദേശിയില്‍ നിന്ന് വീട് നിർമ്മാണത്തിന് താല്‍കാലിക കണക്ഷന്…
Read More »ദുബായിൽ കൊല്ലപ്പെട്ട ആനി മോൾ ഗിൾഡ യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
ദുബായ് : കഴിഞ്ഞ ദിവസം ദുബായ് കറാമയിൽ വെച്ച് കൊല്ലപ്പെട്ട ആനി മോൾ ഗിൾഡ യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 10:20 ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന എയർ അറേബ്യയുടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഈ കഴിഞ്ഞ…
Read More »കാളികാവില്‍ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി;വന്യജീവി അക്രമണമെന്നാണ് സംശയം.
മലപ്പുറം: കാളികാവില്‍ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ ചോക്കാട് കല്ലാമുല സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.വന്യജീവി അക്രമണമെന്നാണ് സംശയം. രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്ന് യുവാവിനൊപ്പമുണ്ടായിരുന്നയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെയാണ് കടുവ അടുത്തത്….
Read More »ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ച് യാത്രക്കാര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ ലഖ്‌നൗവിലെ മോഹൻലാല്‍ഗഞ്ചിനടുത്തുള്ള കിസാൻ പാതിലാണ് അപകടം ഉണ്ടായത്.ദില്ലിയില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ഒരു ഡബിള്‍ ഡെക്കർ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് അറുപത് യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.തീപിടച്ചോടെ പരിഭ്രാന്തിയിലായ…
Read More »എമറാൾഡും പേൾസും കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ
കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ എമറാൾഡും പേൾസും ഏറ്റുമുട്ടും. അവസാന മല്സരത്തിൽ പേൾസിനെ തോല്പിച്ച് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് എമറാൾഡ് ഫൈനലിലേക്ക് മുന്നേറിയത്. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായ പേൾസും ഫൈനലിലിടം പിടിച്ചു. തങ്ങളുടെ…
Read More »അഞ്ചാം ക്ലാസ്സുകാരിയെ പരസ്യമായി അപമാനിച്ചയാളെ പിടികൂടി നടപടി എടുക്കാൻ പൂന്തുറ പോലീസിന് “ധൈര്യ ക്കേട് “
തിരുവനന്തപുരം :- മത്സ്യ തൊഴിലാളിയുടെ മകളായ അഞ്ചാം ക്ലാസുകാരിപെൺകുട്ടിയെ റോഡിൽ വച്ച് പരസ്യമായി അപമാനിച്ചയാൾക്കെതിരെ പരാതി നൽകിയിട്ടും അയാളെ പിടികൂടി നടപടി എടുക്കുന്നതിനു പൂന്തുറ പോലീസ് അമാന്തം കാണിക്കുന്നതായി ആക്ഷേപം. പോലീസിന്റെ ഈ നടപടിക്കെതിരെ പെൺകുട്ടിയുടെ മാതാവ് മുഖ്യ മന്ത്രി, ഡി…
Read More »ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ദേശീയ ജനറൽ സെക്രട്ടറി ചാരിറ്റി വില്ലേജ് സന്ദർശിച്ചു,
തിരുമനന്തപുരം: തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യാൻ എത്തിയ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ദേശീയ ജനറൽ സെക്രട്ടറി മൌലാന ഫസലുർ റഹീം മുജദ്ദിദി അഗതി കളുടെ ആശാ കേന്ദ്രം വെഞ്ഞാറമൂട് ചാരിറ്റി…
Read More »തിരുവനന്തപുരം സ്വദേശിനി ദുബായില്‍ കൊല്ലപ്പെട്ടു.
ദുബായ് : തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26)ദുബായില്‍ കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നു. കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ കറാമയില്‍ കഴിഞ്ഞ 4 ന്…
Read More »