Home City News പവർ ലിഫ്റ്റർ ആചാര്യക്ക് ദാരുണ അന്ത്യം പവർ ലിഫ്റ്റർ ആചാര്യക്ക് ദാരുണ അന്ത്യം Jaya Kesari Feb 20, 2025 0 Comments കിലോഗ്രാം ബാർബെൽ കഴുത്തിൽ വീണതിനെ തുടർന്ന് 17കാരിയായ പവർലിഫ്റ്റർ യാഷ്തിക ആചാര്യ അന്തരിച്ചു. ജിമ്മിൽ പരിശീലനത്തിനിടെ ഉയർത്താൻ ശ്രമിച്ച 270 കിലോഗ്രാം ഭാരം കഴുത്തിൽ വീണാണ് രാജസ്ഥാൻ്റെ ദേശീയ തലത്തിലുള്ള പവർലിഫ്റ്റർ യാഷ്തിക ആചാര്യ ദാരുണമായി മരിച്ചത്.