അനന്തപുരി ഹിന്ദു സമ്മേളന പവലിയനിൽ അപൂർവ നാട്ടു മരുന്ന് ശേഖരവും ആയി വയനാട് ഭൂദാനം കോളനി സ്വദേശി രാമചന്ദ്രൻ ഗുരുക്കൾ. ഒ ടിവ്, ചതവ്, മൈഗ്രെയ്ൻ, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ ഏറെ ഫലപ്രദം. 50 വർഷത്തെ പാരമ്പര്യം. പിതാവ് പപ്പു ഗുരുക്കൾ, മുത്ത ച്ഛൻ അയ്യപ്പൻ ഗുരുക്കൾ എന്നിവരുടെ അനുഗ്രഹം രാമചന്ദ്രൻ ഗുരുക്കൾക്ക് സിദ്ധിച്ചു.
കോൺടാക്ട് ഫോൺ – 9745887273