കമ്മട്ടം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാകർമ്മം

തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ കമ്മട്ടം ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ കർമ്മം നടന്നു. തിരുവിതാംകൂറിൻ്റെ കമ്മട്ടാധിപനായ ശ്രീമഹാഗണപതി ക്ഷേത്രത്തിലെ ഉപദേവതമാരുടെ പ്രതിഷ്ഠാകർമ്മം ക്ഷേത്ര തന്ത്രി അത്തിയർ മഠം ശ്രീ രാമരു വിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് നടക്കുകയുണ്ടായ്
ധർമ്മശാസ്താവ്
അന്നപൂർണ്ണേശ്വരി
നാഗരാജാവ്, നാഗയക്ഷി, നാഗകന്യക പ്രതിഷ്ഠകളാണ് നടന്നത്.

You May Also Like

About the Author: Jaya Kesari