തിരഞ്ഞെടുത്തു

വാക്കോ ഇന്ത്യാ കിക്ബോസിങ് ഫെഡറേഷൻ്റെ നാഷണൽ അവാർഡ് 2024- 2025 ബെസ്റ്റ് റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത് , കേരള സ്റ്റേറ്റ് അമച്വർ കിക്ബോസിങ് ജനറൽ സെക്രട്ടറിയും , ടെക്നിക്കൽ ഡയറക്ടും ഇൻറർ നാഷണൽ റഫറിയുമായ വിവേക് എ എസാണ് , തിരുവനന്തപുരം തിരുവല്ലം സ്വദേശിയാണ്

You May Also Like

About the Author: Jaya Kesari