
തിരുവനന്തപുരം :- ശൈ വ വെള്ളാ ള സർവീസ് സൊസൈറ്റി യുടെസംസ്ഥാന സമ്മേളനം 16ന് വിവേകാ നന്ദ ഹാളിൽ നടത്തും. രക്ഷാധികാരി പി അർജുനൻ പിള്ള യുടെ ഗുരു വന്ദനത്തോടെ സമ്മേളനം ആരംഭിക്കും. പ്രസിഡന്റ് കെ സി അശോക് കുമാറിന്റെ ആദ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ധന മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. മുഖ്യ പ്രഭാഷണം മന്ത്രി ജി ആർ അനിൽ നടത്തും. പ്രതിഭകളെ ആദരിക്കൽ പി എസ് സുപാ ൽ എം എൽ യും, വിശ്ഷ്ട വ്യക്തികളെ ആദരിക്കൽ ചടങ്ങ് പി എസ് വിഷ്ണു നാഥ് എം എൽ എ നടത്തും. അവാർഡ് വിതരണം എസ് ജയമോഹൻ നിർവഹിക്കും. വൈസ് പ്രസിഡന്റ് മാത്രരവി കൃതജ്ഞത അർപ്പിക്കും.
